ആരോഗ്യദായകമായ ഭക്ഷ്യശീലങ്ങളില്‍ ചെറുധാന്യങ്ങളുടെ പ്രാധാന്യവുമായി നമ്ത്ത് തീവനഗ വയനാടന്‍ ചുരം കയറിയെത്തി. അന്താരാഷ്ട്ര ചെറുധാന്യ വര്‍ഷത്തോടനുബന്ധിച്ച് അട്ടപ്പാടി ആദിവാസി സമഗ്ര വികസന പദ്ധതിയാണ് കുടുംബശ്രീ വയനാട് ജില്ലാ മിഷനുമായി ചേര്‍ന്ന് സിവില്‍ സ്റ്റേഷന്‍ പരിസരത്തെത്തിയ…

അന്താരാഷ്ട്ര ചെറുധാന്യ വര്‍ഷത്തോടനുബന്ധിച്ച് അട്ടപ്പാടി ആദിവാസി സമഗ്ര വികസന പദ്ധതിയും, ഫാം ലൈവ്‌ലിഹുഡ്, മലപ്പുറം കുടുംബശ്രീ ജില്ലാമിഷനും സംയുക്തമായി സംഘടിപ്പിക്കുന്ന 'നമത്ത് തീവനഗ' ചെറുധാന്യ സന്ദേശയാത്രയുടെ ജില്ലാതല ഫ്‌ലാഗ് ഓഫ് കര്‍മ്മം ജില്ല കലക്ടര്‍…

അന്താരാഷ്ട്ര ചെറുധാന്യ വര്‍ഷാചരണത്തിന്റെ ഭാഗമായി ചെറുധാന്യ ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശന വിപണന ബോധവല്‍ക്കരണ ക്യാമ്പയിനിന്റെ ഭാഗമായി 'നമ്ത്ത് തീവനഗ' എന്ന പേരില്‍ നടത്തുന്ന ചെറുധാന്യ സന്ദേശ യാത്രയുടെ ജില്ലാതല ഉദ്ഘാടനം കളക്‌ട്രേറ്റ് അങ്കണത്തില്‍ ജില്ലാ പഞ്ചായത്ത്…

കുടുംബശ്രീ ഇടുക്കി ജില്ലാ മിഷന്റെ ആഭിമുഖ്യത്തില്‍ അന്താരാഷ്ട്ര ചെറുധാന്യ വര്‍ഷത്തോടനുബന്ധിച്ച് നടത്തുന്ന ചെറുധാന്യ ഉല്‍പ്പന്ന പ്രദര്‍ശന വിപണന ബോധവല്‍ക്കരണ യാത്ര സെപ്റ്റംബര്‍ 25 ന് ജില്ലയില്‍ എത്തിച്ചേരും. ചെറുധാന്യങ്ങളുടെ ഉപഭോഗവും കൃഷിയും, സംരംഭ സാധ്യതയും…