സംസ്ഥാനത്തെ മലയോര പ്രദേശങ്ങളിൽ വനാതിർത്തികൾ പങ്കിടുന്ന ത്രിതല പഞ്ചായത്തുകളിലെ ജനപ്രതിനിധികൾ, ബന്ധപ്പെട്ട എം എൽ എ മാർ , വനംവകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവരെ പങ്കെടുപ്പിച്ചുകൊണ്ട് 'വന സൗഹൃദ സദസ്സ് ' നടത്താൻ തീരുമാനിച്ചതായി വനം മന്ത്രി ശ്രീ. എ കെ ശശീന്ദ്രൻ. …
വനാതിര്‍ത്തി പ്രദേശങ്ങളില്‍ താമസിക്കുന്ന ജനങ്ങളുടെ ആശങ്കകള്‍ പരിഹരിക്കുന്നതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പ്രതിനിധികളും രാഷ്ട്രീയ പ്രതിനിധികളും കാര്‍ഷിക സംഘടനകളും പൗര പ്രമുഖരും പങ്കെടുക്കുന്ന ആശയ സംവാദ സദസ്സായ വന സൗഹൃദ സദസ്സിന്റെ സംസ്ഥാനതല ഉദ്ഘാടനം…
പരിസ്ഥിതി മലിനീകരണം കുറയ്ക്കുന്നത് ഉൾപ്പെടെയുള്ള ലക്ഷ്യത്തോടെയാണ് ഇലക്ട്രിക് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതെന്ന് ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. കോഴിക്കോട് ജില്ലയിൽ സ്ഥാപിക്കപ്പെടുന്ന ഇ വി ചാർജിങ് സ്റ്റേഷനുകളുടെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു…
വനംവകുപ്പിനെ കൂടുതല്‍ ജനകീയമാക്കുമെന്നും പൊതുജനങ്ങള്‍ക്ക് ഏത് സമയവും ആവശ്യവുമായി എത്താവുന്ന രീതിയില്‍ കൂടുതല്‍ സുതാര്യമാക്കി വകുപ്പിനെ മാറ്റാനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നതായും വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍ പറഞ്ഞു. പോത്തുണ്ടിയില്‍ നിര്‍മ്മിച്ച സംയോജിത…
കാര്‍ഷികമേഖലയില്‍ കൈവരിക്കുന്ന നേട്ടങ്ങള്‍ ആരോഗ്യമേഖലയിലും ഇതരമേഖലകളിലും വന്‍കുതിച്ചുചാട്ടത്തിന് സഹായകമാവുമെന്ന് വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍. കാക്കൂര്‍ പഞ്ചായത്തിലെ കര്‍ഷകദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. വിഷരഹിതമായ ആഹാരം കഴിക്കുന്നത് വഴി ഭക്ഷ്യജന്യ രോഗങ്ങളില്‍ നിന്നും…
കൃഷിഭവന്റെയും വിവിധ ബ്ലോക്ക്- ഗ്രാമപഞ്ചായത്തുകളുടെയും ആഭിമുഖ്യത്തില്‍ ജില്ലയില്‍ കര്‍ഷകദിനം വിപുലമായി ആചരിച്ചു. കുരുവട്ടൂര്‍ ഗ്രാമപഞ്ചായത്തില്‍ ജില്ലാതല കര്‍ഷകദിന പരിപാടികള്‍ വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ഭക്ഷ്യ സ്വയംപര്യാപ്തത കൈവരിക്കാനുള്ള നടപടികളാണ്…
വനം വന്യജീവി വകുപ്പ് മന്ത്രിയുടെ പേരിൽ വ്യാജ വാട്‌സ്ആപ്പ് സന്ദേശങ്ങൾ അയക്കുന്നതായി ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നു മന്ത്രിയുടെ ഓഫീസ് അറിയിച്ചു. മന്ത്രി വാട്‌സ്ആപ്പ് ഉപയോഗിക്കുന്നില്ല. മന്ത്രിയുടെ പേരിൽവരുന്ന വ്യാജ സന്ദേശങ്ങൾ ആരും പരിഗണിക്കരുത്. അത്തരത്തിലുള്ള സന്ദേശങ്ങൾ ലഭിച്ചാൽ…
സംസ്ഥാനത്തെ വന്യജീവി സങ്കേതങ്ങളുടെയും ദേശീയോദ്യാനങ്ങളുടെയും പരിസ്ഥിതി സംവേദക മേഖല (ഇക്കോ സെന്‍സിറ്റീവ് സോണ്‍) നിശ്ചയിക്കുന്നതില്‍ സര്‍ക്കാരിന്റെ നിലപാട് പരസ്പരവിരുദ്ധം ആണ് എന്ന പ്രചരണം തെറ്റായിട്ടുള്ളതും സാധാരണ ജനങ്ങളെ തെറ്റിദ്ധരിപ്പിയ്ക്കുന്നതുമാണ്. ഒരു സംരക്ഷിത പ്രദേശത്തിന് ചുറ്റും…