മന്ത്രി എ.കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു ഹയര്‍ സെക്കൻഡറി പഠനത്തിന് ശേഷം വിദ്യാർത്ഥികളെ മികവുറ്റ പ്രൊഫഷണലുകളാക്കാന്‍ സമഗ്ര ശിക്ഷാ കേരളയുടെ സ്‌കഫോള്‍ഡ് പദ്ധതിയുടെ ഭാ​ഗമായുള്ള പഞ്ചദിന റസിഡൻഷ്യൽ ക്യാമ്പിന് തുടക്കമായി. ക്യാമ്പിന്റെ ഉദ്ഘാടനം വനം…