ഓപ്പറേഷന് പണം കണ്ടെത്താൻ കഴിയാതെ വിഷമിച്ച നിർദ്ധന കുടുംബത്തിന് ഭക്ഷ്യ വകുപ്പ് മന്ത്രി ജി.ആർ. അനിൽ മുൻഗണന കാർഡ് അനുവദിച്ചു.തിരുവല്ലത്തിനടുത്ത് അമ്പലനട, മുട്ടടക്കുഴി, പുഞ്ചക്കരി സ്വദേശിയായ സുരേഷ് കുമാറിനാണ് മുൻഗണനാ കാർഡ് അനുവദിച്ചത്. ടൂ…

ഭക്ഷ്യ പൊതു വിതരണ വകുപ്പ് മന്ത്രി ജി.ആർ അനിലിന്റെ പ്രതിമാസ ഫോൺ-ഇൻ പരിപാടി ഇന്ന് (04/04/2022) ഉച്ചയ്ക്ക് രണ്ട് മുതൽ മൂന്ന് വരെ നടക്കും. പരാതികൾക്കും നിർദ്ദേശങ്ങൾക്കും വിളിക്കേണ്ട നമ്പർ: 8943873068.

അനർഹമായി മുൻഗണനാ കാർഡുകൾ ഇപ്പോഴും കൈവശംവച്ചിരിക്കുന്നവർക്കെതിരേ പിഴ അടക്കമുള്ള നടപടി സ്വീകരിക്കാൻ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ. അനിൽ നിർദേശം നൽകി. ഈ സർക്കാർ ചുമതലയേറ്റ ശേഷം മാർച്ച് 31 വരെ 1,72,312…

ഉപഭോക്തൃ സംസ്ഥാനമെന്ന നിലയില്‍ കേരളം വിവിധ ഉല്‍പന്നങ്ങള്‍ക്കായി മറ്റ് സംസ്ഥാനങ്ങളെ കൂടുതലായി ആശ്രയിക്കേണ്ടി വരുന്ന സാഹചര്യത്തില്‍ ഉപഭോക്തൃ സംരക്ഷണം ഉറപ്പുവരുത്താന്‍ പരിശോധന ശക്തമാക്കുമെന്ന് പൊതുവിതരണ ഉപഭോക്തൃകാര്യ , ലീഗല്‍ മെട്രോളജി വകുപ്പ് മന്ത്രി ജി.ആര്‍.…

സപ്ലൈകോ കേരളത്തിലെ കൃഷിക്കാരുടെ ബന്ധുവാണെന്നും കൃഷിക്കാരെ പ്രോത്സാഹിപ്പിക്കുന്ന നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും ഭക്ഷ്യ-പൊതുവിതരണ വകുപ്പു മന്ത്രി ജി.ആര്‍ അനില്‍. ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡുമായി ചേര്‍ന്ന് സപ്ലൈകോ മാനന്തവാടിയില്‍ നിര്‍മ്മിക്കുന്ന പെട്രോള്‍ ബങ്കിന്റെ ശിലാസ്ഥാപന…

കരുപ്പൂര് ഗവണ്മെന്റ് ഹൈസ്‌കൂളിൽ വലിയമല എല്‍.പി.എസ്.സി - എന്‍.എസ്.ഐ.എല്‍ - ന്റെ സഹകരണത്തോടെ നിർമ്മിച്ച ഡൈനിംഗ് ഹാളിൻ്റെ ഉദ്ഘാടനം മന്ത്രി ജി.ആര്‍ അനില്‍ നിർവഹിച്ചു. പൊതുമേഖലാ സ്ഥാപനങ്ങൾ തങ്ങളുടെ ലാഭവിഹിതത്തിൽ നിന്നും നാടിൻ്റെ വികസനത്തിനായി…

പെരുങ്കടവിള ബ്ലോക്ക് ക്ഷീരകര്‍ഷക സംഗമം മന്ത്രി ഉത്ഘാടനം ചെയ്തു സംസ്ഥാനത്ത് ക്ഷീരകര്‍ഷകരുടെ ഉത്പ്പന്നങ്ങള്‍ക്ക് ന്യായവില സര്‍ക്കാര്‍ ഉറപ്പു വരുത്തുന്നുണ്ടെന്നും അതിലൂടെ ഈ മേഖലയിലെ വളര്‍ച്ച രാജ്യത്തെ മാതൃകയായി മാറിയെന്നും ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി…

തൈക്കാട് താമരഭാഗത്ത് നടന്ന ശുചീകരണ പരിപാടി മന്ത്രി ജി.ആര്‍. അനില്‍ ഉദ്ഘാടനം ചെയ്തു ഏക മനസോടെ ഒരു നാടൊന്നാകെ ഒഴുകി എത്തിയതോടെ പുഴ ശുചീകരണം ജനകീയ ഉത്സവമായി മാറിയെന്ന് മന്ത്രി ജി.ആർ.അനിൽ. മാണിക്കല്‍ ഗ്രാമപഞ്ചായത്ത്…

പണിമൂല ദേവീക്ഷേത്രത്തിലെ ദ്വിവത്സര സപ്തദിന ദേശീയോത്സവ നടത്തിപ്പിന് സര്‍ക്കാര്‍ സംവിധാനങ്ങളെല്ലാം പൂര്‍ണ്ണസജ്ജമാണെന്ന് ഭക്ഷ്യ - പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍. അനില്‍. ഉത്സവ നടത്തിപ്പുമായി ബന്ധപ്പെട്ട് എ.ഡി.എം ഇ. മുഹമ്മദ് സഫീറിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന…

കഴിഞ്ഞ സംഭരണ വർഷം (2020-21) 27 രൂപ 48 പൈസ നിരക്കിൽ 2,52,160 കർഷകരിൽ നിന്നും 7.65 ലക്ഷം മെട്രിക്ക് ടൺ നെല്ല് സംഭരിക്കുകയും അവയുടെ വിലയായ 2101.89 കോടി രൂപ കർഷകർക്ക് നൽകുകയും…