പുറത്തൂർ തോണി ദുരന്തത്തിൽപ്പെട്ടവരുടെ ആശ്രിതർക്കുള്ള സഹായധനം അടുത്ത മന്ത്രിസഭാ യോഗത്തിൽ തീരുമാനിക്കുമെന്ന് റവന്യു വകുപ്പ് മന്ത്രി കെ. രാജൻ. തിരൂർ ജില്ലാ ആശുപത്രി മോർച്ചറിയിൽ മൃതദേഹങ്ങൾക്ക് അന്തിമോപചാരമർപ്പിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. അടിയന്തര ധനസഹായം അനുവദിക്കുന്നതിന്…
നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമപ്രകാരമുള്ള ഭൂമി തരംമാറ്റ അപേക്ഷകൾ തീർപ്പാക്കുന്നതിനു റവന്യൂ വകുപ്പ് സ്വീകരിച്ച നടപടികളുടെ ഭാഗമായി സംസ്ഥാനത്ത് ഇതുവരെ 206162 അപേക്ഷകൾ തീർപ്പാക്കിയതായി റവന്യൂ മന്ത്രി കെ. രാജൻ. അപേക്ഷകൾ തീർപ്പാക്കുന്നതിനു സർക്കാർ…
പുതിയ അഴീക്കോട് സ്മാർട്ട് വില്ലേജ് ഓഫീസ് തുറന്നു റവന്യൂ വകുപ്പിനെ ആശ്രയിച്ചെത്തുന്ന ചെറുതും വലുതുമായ എല്ലാ അപേക്ഷകൾക്കും അതിവേഗം തീർപ്പ് കൽപ്പിച്ച് കൂടുതൽ ജനകീയമാക്കുമെന്നും വകുപ്പിനെ കൂടുതൽ സുതാര്യമാക്കി അഴിമതിരഹിതമെന്ന ലക്ഷ്യം കൈവരിക്കുമെന്നും റവന്യൂ…
ഹിമാചൽപ്രദേശിൽ പാരാ ഗ്ലൈഡിങ്ങിനിടെയുണ്ടായ അപകടത്തിൽ മരിച്ച ഗുരുവായൂർ സ്വദേശി ലെഫ്റ്റനന്റ് കമാന്റർ വിബിൻ ദേവിന്റെ വീട് റവന്യൂമന്ത്രി കെ രാജൻ സന്ദർശിച്ചു. അച്ഛൻ വിജയകുമാർ വിബിൻ ദേവിന്റെ പാരാ ഗ്ലൈഡിങ്ങ് ഓർമ്മകൾ മന്ത്രിയുമായി പങ്കുവെച്ചു.…
വരുന്ന നാലു വർഷംകൊണ്ടു കേരളത്തെ ശാസ്ത്രീയമായി സർവേ ചെയ്ത് കൃത്യമായ ഭൂസർവേ റെക്കോഡുകൾ തയാറാക്കുക എന്ന ലക്ഷ്യത്തോടെയുള്ള ഡിജിറ്റൽ റീസർവേ പദ്ധതിക്കു തുടക്കമായി. 'എന്റെ ഭൂമി' എന്നു പേരിട്ടിരിക്കുന്ന പദ്ധതി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.…
നമ്മുടെ മാലിന്യം നമ്മുടെ മാത്രം ഉത്തരവാദിത്വമാണെന്ന പൊതുബോധം സമൂഹത്തിനുണ്ടാകണമെന്ന് റവന്യൂമന്ത്രി കെ രാജന്‍. മാലിന്യമില്ലാത്തൊരു നാട് സൃഷ്ടിക്കുക എന്ന വലിയ ദൗത്യം ഹരിതകര്‍മ്മസേന മാത്രം നേതൃത്വം നല്‍കിയത് കൊണ്ട് പൂര്‍ണമാകില്ല. എന്റെ മാലിന്യം എന്റെ…
നടത്തറ ഗ്രാമപഞ്ചായത്തിലെ പൊതുകുളങ്ങളിൽ മത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിക്കുന്നതിന്റെ പഞ്ചായത്തുതല ഉദ്ഘാടനം റവന്യൂമന്ത്രി കെ രാജൻ നിർവ്വഹിച്ചു. പൂച്ചട്ടി, മുരിയൻകുന്ന് പാറകുളത്തിൽ മത്സ്യ വിത്തിറക്കിയാണ് മന്ത്രി ഉദ്ഘാടനം ചെയ്തത്. സുഭിക്ഷ കേരളം-ജനകീയ മത്സ്യകൃഷി പദ്ധതിയുടെ ഭാഗമായി ഉൾനാടൻ…
കൃഷിദര്‍ശന്‍ പരിപാടിക്ക് ഒല്ലൂക്കര ബ്ലോക്കില്‍ തുടക്കം കാര്‍ഷിക മേഖലയെ പുനരുദ്ധരിക്കാനുള്ള വിപുലമായ പാക്കേജാണ് 'കൃഷിദര്‍ശന്‍' എന്ന് റവന്യൂമന്ത്രി കെ. രാജന്‍. കൃഷിമന്ത്രിയുടെ നേതൃത്വത്തില്‍ വകുപ്പിലെ ഉദ്യോഗസ്ഥര്‍ കാര്‍ഷിക ബ്ലോക്കുകള്‍ കേന്ദ്രീകരിച്ച് കര്‍ഷകരോട് സംവദിച്ച്അവരുടെ പ്രശ്‌നങ്ങള്‍…
ശ്രീധരിപ്പാലം സ്ഥലം വിട്ടുനല്‍കിയവര്‍ക്കുള്ള രേഖകള്‍ വിതരണം ചെയ്തു സംസ്ഥാനത്ത് ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ വേഗത്തിലാക്കുമെന്ന് റവന്യൂമന്ത്രി കെ രാജന്‍. നടത്തറ, ശ്രീധരിപ്പാലം ഭൂമി ഏറ്റെടുക്കല്‍ നടപടിയുടെ രേഖകള്‍ കൈമാറി സംസാരിക്കുകയായിരുന്നു മന്ത്രി. ഡിജിറ്റല്‍ സര്‍വ്വെ…
പൊലിമയോടെ 40000 സ്ത്രീകൾ കൃഷിയിലേയ്ക്ക് വിള അധിഷ്ഠിത കൃഷിയിൽ നിന്ന് വ്യത്യസ്തമായി വിളയിടം അധിഷ്ഠിതമായ കാർഷിക പ്ലാനാണ് സര്‍ക്കാർ തയ്യാറാക്കുന്നതെന്ന് റവന്യൂമന്ത്രി കെ രാജൻ. വിളയിടങ്ങൾക്ക് അനുകൂലമായ വിധത്തിലുള്ള പ്ലാനാണ് വേണ്ടതെന്നും മന്ത്രി പറഞ്ഞു.…