ശാസ്ത്രാവബോധത്തിൻ്റെ മിഷനാണ് കേരളത്തിൽ ഉണ്ടാകേണ്ടതെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ. തൃശ്ശൂർ വെസ്റ്റ് ഉപജില്ല ശാസ്ത്രോത്സവം കണ്ടശ്ശാംകടവിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം. ശാസ്ത്രാവബോധം ആരംഭിക്കേണ്ടത് വിദ്യാലയങ്ങളിൽ നിന്നാണ്. കുട്ടികളുടെ ചിന്തയിലേക്ക് അബദ്ധധാരണകൾ കടത്തുന്നവരെ…

**ഡിജിറ്റൽ സർവേക്ക് മുന്നോടിയായുള്ള സർവേ സഭകൾക്ക് തുടക്കം നവംബര്‍ ഒന്നിന് ആരംഭിക്കുന്ന ഡിജിറ്റല്‍ സര്‍വേയ്ക്ക് മുന്നോടിയായി ജനകീയ പങ്കാളിത്തവും പരാതിപരിഹാരവും ഉറപ്പാക്കാൻ വാർഡ് തലത്തിൽ രൂപീകരിക്കുന്ന സര്‍വേ സഭകൾക്ക് തുടക്കമായി. ഗ്രാമസഭകൾക്ക് സമാനമായി ചേരുന്ന…

വിവിധ ലോകമാതൃകകൾ പഠിച്ചും ചർച്ച ചെയ്തും അന്താഷ്ട്ര നിലവാരത്തിലുള്ള ദുരന്ത പ്രതിരോധ മാർഗങ്ങൾക്കു കേരളം രൂപം നൽകുകയാണെന്ന് റവന്യു മന്ത്രി കെ രാജൻ. ഉരുൾപൊട്ടൽ ദുരന്ത ലഘൂകരണത്തെ  അടിസ്ഥാനമാക്കി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ്…

കേരളത്തെ പൂർണമായും നാല് വർഷം കൊണ്ട് ഡിജിറ്റലായി സർവേ ചെയ്ത് ഭൂമിയുടെ ശരിയായ റെക്കോർഡുകൾ തയ്യാറാക്കുന്ന ബൃഹദ് പദ്ധതിയുടെ ഭാഗമായുള്ള സർവ്വെ സഭകൾ ഒക്ടോബർ 12 ന് തുടങ്ങും. എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ…

ദുരന്തനിവാരണ സാക്ഷരത കൈവരിക്കാന്‍ സ്‌കൂള്‍ ഡി.എം ക്ലബുകള്‍ സഹായിക്കുമെന്നും ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളുടെ പ്രചാരകരാവാന്‍ വിദ്യാര്‍ഥികള്‍ക്ക് കഴിയുമെന്നും റവന്യു ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ. രാജന്‍ പറഞ്ഞു. ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തില്‍ ജില്ലയിലെ…

വിശപ്പ് അകറ്റാനുള്ള ജനകീയ പ്രവർത്തനത്തിൻ്റെ വിജയ ഗാഥയാണ് കൊരട്ടിയിലെ പാഥേയമെന്നും കേരളത്തിന് ഇത്തരം മോഡലുകൾ അനിവാര്യമാണെന്നും റവന്യൂമന്ത്രി കെ രാജൻ. വിശപ്പ് രഹിത കൊരട്ടി എന്ന ലക്ഷ്യത്തോടെ കൊരട്ടിയിലെ ജനമൈത്രി പൊലീസും ജനകീയ കൂട്ടായ്മയും…

പുത്തൂരിന്റെ മുഖച്ഛായ മാറ്റുന്നതിന് 450 കോടി രൂപയുടെ വിവിധ വികസന പ്രവര്‍ത്തനങ്ങളാണ് പഞ്ചായത്തില്‍ പുരോഗമിക്കുന്നതെന്ന് റവന്യൂമന്ത്രി കെ രാജന്‍. വിദ്യാഭ്യാസ മേഖലയില്‍ മാത്രമായി 11 കോടി രൂപയുടെ പ്രവര്‍ത്തനങ്ങളാണ് പഞ്ചായത്തില്‍ നടക്കുന്നത്. സുവോളജിക്കല്‍ പാര്‍ക്ക്,…

അന്താരാഷ്ട്ര ദുരന്ത ലഘൂകരണ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനവും സ്‌കൂൾ സുരക്ഷാ ആപ്പ് പ്രകാശനവും ഒക്ടോബർ 13 വ്യാഴാഴ്ച രാവിലെ 9 മണിക്ക് തൃശൂർ ജില്ലയിലെ പാണഞ്ചേരി ഗവൺമെന്റ് എൽ പി സകൂളിൽ നടക്കും. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി വൈസ്…

നെയ്യാറ്റിന്‍കര താലൂക്കിലെ കുന്നത്തുകാല്‍ വില്ലേജിലെ കുത്തകപ്പാട്ട ഭൂമിയിലെ 80 കുടുംബങ്ങള്‍ക്കും മറ്റു കോളനികളില്‍ ഉള്‍പ്പെട്ട 5 കുടുംബങ്ങള്‍ക്കും വെള്ളറട, പെരുങ്കടവിള വില്ലേജുകളിലെ 20 കുടുംബങ്ങള്‍ക്കും കാട്ടാക്കട താലൂക്കിലെ കള്ളിക്കാട് വില്ലേജിലെ കണ്ട്കൃഷി ഭൂമിയിലെ 80…

ഭൂമിസംബന്ധമായ സേവനങ്ങൾ പൊതുജനങ്ങൾക്ക് വിരൽത്തുമ്പിൽ ലഭ്യമാക്കാനുള്ള നടപടികളിലാണ് റവന്യുവകുപ്പ്. ആധുനിക വിവര വിനിമയ സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തി ഭൂരേഖകൾ വളരെ വേഗത്തിൽ സുതാര്യമായ രീതിയിൽ നൽകുന്നത് ലക്ഷ്യമിട്ടാണ് വകുപ്പ് ഡിജിറ്റൽ സർവെ നടപ്പാക്കുന്നത്. ഡിജിറ്റൽ…