കലാപരിപാടികളുടെ ഷെഡ്യൂൾ തയ്യാറായി കോവിഡും പ്രളയവും കവർന്ന രണ്ട് വർഷത്തിന് ശേഷം ജില്ലയുടെ ഓണാഘോഷം വർണാഭമാക്കാൻ ഒരുക്കങ്ങൾ പുരോഗമിക്കുന്നതായി റവന്യൂ മന്ത്രി കെ രാജൻ. ജില്ലാ ഭരണകൂടവും ഡിടിപിസിയും സംയുക്തമായി സെപ്റ്റംബർ 7 മുതൽ…
സമത്വം, തുല്യത, നീതി എന്നിവയ്‌ക്കൊപ്പം കേരളം ഉയർത്തി പിടിക്കുന്ന മൂല്യമാണ് ജെൻഡർ ഇക്വാലിറ്റിയെന്ന് റവന്യൂമന്ത്രി കെ രാജൻ. തൃശൂർ ജില്ലാ ടിടിഐ - പിപിടിടിഐ കലോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പൊതുസമൂഹത്തിൽ എങ്ങനെ ഇടപെടണമെന്ന്…
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴി സംസ്ഥാനത്ത് പതിനായിരം കൃഷിക്കൂട്ടങ്ങള്‍ തുടങ്ങുമെന്ന് റവന്യൂമന്ത്രി കെ രാജന്‍. അയല്‍ക്കൂട്ടം മാതൃകയില്‍ പ്രാദേശിക കൃഷിക്കൂട്ടങ്ങള്‍ രൂപീകരിച്ച് വിള അടിസ്ഥാനപ്പെടുത്തിയും വിളയിടം അടിസ്ഥാനപ്പെടുത്തിയും മാസ്റ്റര്‍പ്ലാനുകള്‍ തയ്യാറാക്കും. ജലസേചനവും കൃഷിയും അടിസ്ഥാനപ്പെടുത്തിയും…
തൃശൂർ താലൂക്ക് വികസന സമിതി യോഗം ചേർന്നു തൃശൂർ മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയകൾക്ക് നൽകുന്ന തിയ്യതികൾ നീണ്ടു പോകുന്നതിന് പരിഹാരം കാണുമെന്നും ശസ്ത്രക്രിയകൾ വൈകുന്നത് ജീവനക്കാരുടെ കുറവ് കൊണ്ടാണെങ്കിൽ ഉടൻ പരിഹാരം കാണുമെന്നും റവന്യൂ…
റവന്യൂ മന്ത്രി അണക്കെട്ട് പ്രദേശം സന്ദര്‍ശിച്ചു മണലിപ്പുഴയിലെ പീച്ചി അണക്കെട്ട് റവന്യൂ മന്ത്രി കെ രാജന്‍ സന്ദര്‍ശിച്ചു. അണക്കെട്ടിലെ നാല് ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തുന്നതിന്റെ ഭാഗമായി സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിന് വേണ്ടിയാണ് മന്ത്രി ഡാം സന്ദര്‍ശിച്ചത്.…
പ്രകൃതി സംരക്ഷണവും വികസന പ്രവർത്തനങ്ങളുടെ കേന്ദ്രബിന്ദുവാണെന്ന് തിരിച്ചറിഞ്ഞ് പ്രവർത്തിക്കാൻ കഴിയണമെന്ന് റവന്യൂ മന്ത്രി കെ രാജൻ. പ്രകൃതിദുരന്തങ്ങളുടെ ഈ കാലഘട്ടത്തിൽ ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ മാത്രം ഉണർന്ന് പ്രവർത്തിക്കുന്നതിന് പകരം പ്രകൃതി സംരക്ഷണം ഏറ്റെടുക്കേണ്ടതിന്റെ ആവശ്യകത…
മഴക്കെടുതിയുടെ പ്രതിസന്ധിയിൽ പകച്ചു നിൽക്കുന്ന കുടുംബങ്ങൾക്ക് ആശ്വാസം പകരാൻ ക്യാമ്പിലെത്തി റവന്യൂമന്ത്രി കെ രാജൻ. എടത്തിരുത്തി പഞ്ചായത്തിലെ ചെന്ത്രാപ്പിന്നി ഹൈസ്ക്കൂളിലെ ക്യാമ്പ് സന്ദർശിച്ച മന്ത്രി അന്തേവാസികൾക്ക് ധൈര്യവും ആത്മവിശ്വാസവും പകർന്നു. 56 ദിവസം പ്രായമായ…
തൃശൂർ ഇ ജില്ലയാക്കി മാറ്റുന്നതിനുള്ള പ്രവർത്തനങ്ങൾ അന്തിമഘട്ടത്തിലാണെന്ന് റവന്യൂ മന്ത്രി കെ രാജൻ. മാടക്കത്തറ സ്മാർട്ട് വില്ലേജ് ഓഫീസ് നിർമ്മാണോദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. റവന്യൂ വകുപ്പിന് കീഴിലെ ജില്ലയിലെ എല്ലാ Electricity ഇ-ജില്ലയിലേയ്ക്ക് കൂട്ടിയോജിപ്പിക്കാനുളള…
ജനകീയ പങ്കാളിത്തത്തോടെ എംഎല്‍എമാരുടെ നേതൃത്വത്തില്‍ ജില്ലകളില്‍ ഡിജിറ്റല്‍ റീ സര്‍വേ പൂര്‍ത്തിയാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങി കഴിഞ്ഞുവെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ. രാജന്‍ പറഞ്ഞു. രണ്ടാംഘട്ട ജില്ലാ റവന്യൂ അസംബ്ലിയുടെ മൂന്നാം ദിവസം പത്തനംതിട്ട…
വിദ്യാലയ ഓർമ്മകൾ പങ്കുവെച്ച് ജില്ലാ കലക്ടറും അക്കാദമിക് തലത്തിൽ മാത്രമല്ല ജീവിതത്തിലും ഉയർച്ച കൈവരിക്കാൻ കുട്ടികളെ പ്രാപ്തരാക്കുകയാണ് പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം കൊണ്ട് സർക്കാർ ലക്ഷ്യം വെയ്ക്കുന്നതെന്ന് റവന്യൂ മന്ത്രി കെ രാജൻ.…