പള്ളിക്കല്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് നാടിന് സമര്‍പ്പിച്ചു വര്‍ക്കല താലൂക്കിലെ 90 ഭൂരഹിതര്‍ക്കുള്ള പട്ടയങ്ങള്‍ വിതരണം ചെയ്തു സംസ്ഥാനത്ത് സ്മാര്‍ട്ട് പട്ടയങ്ങള്‍ നിലവില്‍ വരുമെന്ന് റവന്യു വകുപ്പ് മന്ത്രി കെ.രാജന്‍. പട്ടയങ്ങള്‍ നഷ്ടപെടുമ്പോഴുള്ള ബുദ്ധിമുട്ടുകള്‍…

ജില്ലയില്‍ 866 പേര്‍ക്ക് പട്ടയം വിതരണം ചെയ്തു ഭൂരഹിതരില്ലാത്ത കേരളം സൃഷ്ടിക്കുകയെന്ന ശ്രമകരമായ ദൗത്യമാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും സ്വന്തമായി തണ്ടപ്പേര് ഇല്ലാത്ത ആളുകളെ കണ്ടെത്താന്‍ സാങ്കേതികവിദ്യയുടെ എല്ലാ സാധ്യതകളും ഉപയോഗപ്പെടുത്തുമെന്നും റവന്യൂ വകുപ്പ്  മന്ത്രി…

ലോക ടൂറിസം ഭൂപടത്തിലേക്ക് തൃശൂര്‍പൂരം കടന്നുവരുന്നതായി മന്ത്രി രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം തൃശൂര്‍ പൂരം അതിന്റെ പ്രൗഢിയിലേക്ക് തിരിച്ചുവരികയാണെന്നും ലോകത്തെ വിസ്മയിപ്പിക്കുന്ന നിരവധി ഘടകങ്ങളുള്ള പൂരം ലോക ടൂറിസം ഭൂപടത്തിലേക്ക് കടന്നുവരുന്നതായും റവന്യൂമന്ത്രി…

തൃശൂര്‍പൂരം ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ലോകം ശ്രദ്ധിക്കുന്ന ദൃശ്യവിസ്മയമായി തൃശൂര്‍പൂരം മാറുമെന്ന് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ്. ഇതുവരെ കാണാത്ത ജനത്തിരക്കാണ് പൂരത്തിന് പ്രതീക്ഷിക്കുന്നത്. സഞ്ചാര സ്വാതന്ത്ര്യം…

തണ്ടപ്പേരില്ലാത്ത അര്‍ഹരായ മുഴുവന്‍ കൈവശക്കാര്‍ക്കും ഭൂമി നല്‍കുമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍. പൂപ്പാറ സ്മാര്‍ട്ട് വില്ലേജ് ഓഫീസിന്റെ ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. സുതാര്യവും കാര്യക്ഷമവും വിവര സാങ്കേതിക…

ഭൂരേഖയുമായി ബന്ധപ്പെട്ട എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കും-മന്ത്രി കെ. രാജന്‍ ഭൂരേഖയുമായി ബന്ധപ്പെട്ട എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാനുള്ള സംവിധാനം സജ്ജമാണെന്ന് റവന്യൂ മന്ത്രി കെ. രാജന്‍ പറഞ്ഞു. നൂതന ഡിജിറ്റല്‍ സര്‍വേ സാങ്കേതിക വിദ്യയായ…

റവന്യൂ വകുപ്പിന്‍റെ സേവനങ്ങളില്‍ സുതാര്യത ഉറപ്പാക്കും- മന്ത്രി കെ. രാജന്‍ റവന്യൂ വകുപ്പിന്‍റെ പ്രവര്‍ത്തനത്തില്‍ സുതാര്യത ഉറപ്പാക്കുമെന്ന് മന്ത്രി കെ. രാജന്‍ പറഞ്ഞു. എണ്ണയ്ക്കാട്, ചേപ്പാട് സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളുടെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു…

ചാവക്കാട് തെക്കന്‍ പാലയൂരില്‍ പത്താഴകുഴിയിലെ ചെളിയില്‍ വീണ് മരിച്ച വിദ്യാര്‍ത്ഥികളുടെ കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കാന്‍ റവന്യൂ മന്ത്രി കെ രാജന്‍ എത്തി. സര്‍ക്കാരിന് ചെയ്യാന്‍ കഴിയുന്ന പരമാവധി സഹായം കുടുംബാംഗങ്ങള്‍ക്ക് എത്തിക്കുമെന്ന് മന്ത്രി ഉറപ്പ് നല്‍കി.വിഷയം…

അര ലക്ഷം പേരെ പുതിയതായി ഭൂമിയുടെ ഉടമകളാക്കി കഴിഞ്ഞ ആറ് വർഷക്കാലം കേരളത്തിൽ സമാനതകൾ ഇല്ലാത്ത വികസന പ്രവർത്തനങ്ങളുടെ  അടയാളപ്പെടുത്തലായി സർക്കാർ മാറി കഴിഞ്ഞതായി റവന്യൂ മന്ത്രി കെ രാജൻ. സംസ്ഥാനത്തിന്റെ താഴെ തട്ടിൽ…

മലയിന്‍കീഴ് സ്മാര്‍ട്ട് വില്ലേജ് ഓഫീസ് പ്രവര്‍ത്തനം തുടങ്ങി നാലുവര്‍ഷം കൊണ്ട് കേരളത്തിലെ റീസര്‍വേ പൂര്‍ത്തിയാക്കുമെന്നും ഇതിലൂടെ എല്ലാവരുടേയും ഭൂമിയ്ക്ക് രേഖ ഉറപ്പാക്കുമെന്നും റവന്യൂ വകുപ്പ് മന്ത്രി കെ.രാജന്‍. കാട്ടാക്കട താലൂക്കിലെ മലയിന്‍കീഴ് സ്മാര്‍ട്ട് വില്ലേജ്…