പുത്തൻ സാങ്കേതിക വിദ്യയുടെ സാധ്യതകൾ ഗ്രന്ഥശാല രംഗത്ത് പരമാവധി ഉപയോഗപ്പെടുത്താൻ സാധിക്കണമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. അഴീക്കോട്‌ മണ്ഡലത്തിലെ ലൈബ്രറികളുടെ സമ്പൂർണ ഡിജിറ്റലൈസേഷൻ പ്രഖ്യാപനവും ഡിജിറ്റൽ ഉപകരണങ്ങളുടെ വിതരണോദ്ഘാടനവും…

സംസ്ഥാന സര്‍ക്കാര്‍ രണ്ടാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ഇന്‍ഫര്‍മേഷന്‍- പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ നേതൃത്വത്തില്‍ മെയ് 18 മുതല്‍ 24 വരെ ആശ്രാമം മൈതാനിയില്‍ നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ സംഘടിപ്പിക്കുന്നത് വിപുലമായ…

സാധാരണക്കാര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ കാലതാമസമില്ലാതെ പരിഹരിക്കുന്നതിനാണ് സര്‍ക്കാര്‍ താലൂക്ക് തല അദാലത്തുകള്‍ നടത്തിവരുന്നതെന്ന് മൃഗസംരക്ഷണ- ക്ഷീരവികസനമന്ത്രി ജെ ചിഞ്ചുറാണി. സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് 'കരുതലും കൈത്താങ്ങും' പുനലൂര്‍ താലൂക്ക് തല അദാലത്ത് എം…

ഒരു അപേക്ഷ പോലും ഇല്ലാതെയാണ് വയോധികനായ തലവൂര്‍ പാണ്ടിതിട്ട നിരപ്പില്‍ വീട്ടില്‍ എന്‍ ചന്ദ്രശേഖരന്‍ അദാലത്തില്‍ എത്തിയത്. മന്ത്രി കെ എന്‍ ബാലഗോപാലിനെ കണ്ട് നേരിട്ട് പരാതി പറഞ്ഞു. ബി പി എല്‍ റേഷന്‍…

ഐ എച്ച് ആര്‍ ഡിയുടെ ആഭിമുഖ്യത്തില്‍ കൊട്ടാരക്കരയില്‍ അപ്ലൈഡ് സയന്‍സ് കോളജ് ആരംഭിക്കുന്നത്തിന്റെ പ്രാഥമിക നടപടിയായി ധനമന്ത്രി കെ എന്‍ ബാലഗോപാലും കേരള സര്‍വകലാശാല അധികൃതരും ഐ എച്ച് ആര്‍ ഡി പ്രതിനിധികളുമടങ്ങുന്ന സംഘം…

പുതുതലമുറ ബാങ്കുകള്‍ സാങ്കേതികമായി മുന്നേറുന്ന കാലത്ത് സഹകരണ ബാങ്ക് മേഖലയില്‍ കാലാനുസൃത മാറ്റം അനിവാര്യമാണെന്ന് ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍. കരീപ്ര സര്‍വീസ് സഹകരണ ബാങ്കില്‍ ആധുനികവത്ക്കരണത്തിന്റെ ഭാഗമായി 12.59 ലക്ഷം രൂപ…

സംസ്ഥാന ഭാഗ്യക്കുറി നറുക്കെടുപ്പ് വിജയികളുടെ എണ്ണം കൂട്ടണമെന്ന ആവശ്യം സർക്കാർ പരിഗണിക്കുമെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ. സമ്മാനത്തുക വീതിച്ച് കൂടുതൽ ജേതാക്കളെ സൃഷ്ടിക്കുന്ന രീതിയിലേക്ക് പരിഷ്‌കരിക്കണം എന്നാണ് ലോട്ടറി ഏജന്റുമാർ ഉൾപ്പെടെ ആവശ്യപ്പെടുന്നത്. ഇക്കാര്യം…

കേരള നോളജ് ഇക്കോണമി മിഷന്റെ 'കണക്ട് കരിയർ ടു ക്യാമ്പസ്' കാമ്പയിനിന്റെ ഭാഗമായുള്ള കേരള സ്‌കിൽസ് എക്‌സ്പ്രസ്സ് പദ്ധതി ധനമന്ത്രി കെ.എൻ. ബാലഗോപാൽ ഉദ്ഘാടനം ചെയ്തു. ഐടി കമ്പനികളുടെ കൂട്ടായ്മയായ GTECH ന്റെയും, CAFIT, WIT, NASSCOM, CII എന്നിവയുടെയും സഹകരണത്തോടെയാണ് പദ്ധതി നടത്തുന്നത്.…

*സംസ്ഥാന ഭാഗ്യക്കുറി ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ട് ഉദ്ഘാടനം സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകളുടെ ഉദ്ഘാടനവും ക്രിസ്മസ് - ന്യൂഇയർ ബമ്പർ ടിക്കറ്റുകളുടെ നറുക്കെടുപ്പും 2023ലെ സമ്മർ ബമ്പർ ഭാഗ്യക്കുറിയുടെ…

സംസ്ഥാന യുവജന കമ്മീഷൻ ജനുവരി അവസാനവാരം കൊല്ലത്ത് സംഘടിപ്പിക്കുന്ന അന്തർദേശീയ സെമിനാറിന് മുന്നോടിയായുള്ള കർട്ടൻ റെയ്സർ ജനുവരി 14ന് ആശ്രാമം, ജാജീസ് ക്യു കഫെ ഇവന്റ് ഹാളിൽ സംഘടിപ്പിക്കും. ധനമന്ത്രി കെ. എൻ. ബാലഗോപാൽ…