പതിനാലാം പഞ്ചവത്സരപദ്ധതിയിലെ വികസനലക്ഷ്യങ്ങൾ കൈവരിക്കുന്നതിനായി മുനിസിപ്പാലിറ്റികളും കോർപ്പറേഷനുകളും വാർഷിക പദ്ധതികൾ തയ്യാറാക്കുന്നതിനുള്ള മാർഗരേഖയ്ക്ക് അംഗീകാരമായതായി തദ്ദേശസ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. പതിനാലാം പദ്ധതി മുന്നോട്ടു വയ്ക്കുന്ന വികസനലക്ഷ്യങ്ങൾ…

നവകേരള തദ്ദേശകം 2022 ജില്ലാതല അവലോകന യോഗം ചേര്‍ന്നു ജനങ്ങളെ ഭരിക്കുകയല്ല അവര്‍ അര്‍ഹിക്കുന്ന സേവനം നല്‍കുക എന്നതാണ് പ്രാദേശിക ഗവണ്‍മെന്റുകളുടെ ചുമതലയെന്ന് തദ്ദേശ സ്വയംഭരണ വകുപ്പു മന്ത്രി എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍. ഭരണം…