സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാർഷികാഘോഷ പരിപാടികളുടെ ഭാഗമായി മെയ് 12 മുതൽ 18 വരെ ജില്ലയിൽ നടക്കുന്ന എന്റെ കേരളം പ്രദർശന വിപണന മേളയുടെ പ്രചരണാർത്ഥം കോഴിക്കോട് ബീച്ചിൽ ഒരുക്കിയ മണൽ ശിൽപ്പം സംഘാടക…

നവീകരിച്ച സമ്പൂർണ്ണ സാക്ഷരതാ പ്രഖ്യാപന സ്മാരക ഹാൾ മന്ത്രി ഉദ്ഘാടനം ചെയ്തു കേരളത്തിന്റെ സാമൂഹിക പുരോഗതിയിലെ ഒരു നാഴികക്കല്ലാണ് സാക്ഷരതാ പ്രസ്ഥാനമെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. 1991…

കിഫ്ബിയെ ദുര്‍ബലപ്പെടുത്തി നാടിന്റെ വികസനത്തിന് തുരങ്കം വയ്ക്കുന്ന ബാഹ്യശക്തികളെ കേരളം ഒറ്റക്കെട്ടായി നിന്ന് ചെറുക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. ഏഴംകുളം - കൈപ്പട്ടൂര്‍ റോഡിന്റെ നിര്‍മാണ ഉദ്ഘാടനം നിര്‍വഹിച്ച്…

ബേപ്പൂർ സമഗ്ര ടൂറിസം പദ്ധതി ബേപ്പൂർ ആന്റ് ബിയോണ്ടിനായി 10 കോടി രൂപ അനുവദിച്ചെന്ന് ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. ബേപ്പൂരിൽ പദ്ധതി നിർമ്മാണ പ്രവൃത്തി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു…

മണ്ണാര്‍ക്കാട്-ചിന്നതടാകം റോഡിന്റെ പ്രവര്‍ത്തന പുരോഗതി വിലയിരുത്തുന്നതിനായി പ്രത്യേക ടീം ജനുവരി/ ഫെബ്രുവരി മാസങ്ങളില്‍ റോഡ് പരിശോധിക്കുമെന്ന് പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. റോഡ് പ്രവൃത്തി വിലയിരുത്തുന്നതിനായി പാലക്കാട് ഗസ്റ്റ് ഹൗസില്‍ ചേര്‍ന്ന…

അടുത്ത വര്‍ഷത്തോടെ സംസ്ഥാനത്തെ 50 പാലങ്ങള്‍ വിനോദസഞ്ചാരികളെ ആകര്‍ഷിക്കും വിധത്തില്‍ വിദേശമാതൃകയില്‍ ദീപാലകൃതമാക്കുന്നത് പരിഗണനയിലാണെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. തിരുവമ്പാടി വഴിക്കടവ് പാലത്തിന്റെ പുനര്‍ നിര്‍മ്മാണ പ്രവൃത്തി ഉദ്ഘാടനം…

ദേശീയപാത ആറ് വരിയാക്കുന്നതിന്റെ ഭാ​ഗമായി ജില്ലയിൽ നടക്കുന്ന നിർമ്മാണ പ്രവൃത്തികൾ 2024 -ഓ‌ടെ പൂർത്തിയാക്കാൻ സാധിക്കുമെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. തൊണ്ടയാ‌ട് മേൽപ്പാലത്തിന്റെ നിർമ്മാണ പ്രവൃത്തി വിലയിരുത്തുന്നതിനായി ​സ്ഥലം…

2023 ഓടെ കേരളത്തിലെ 50 പാലങ്ങൾ നവീകരിച്ചു ലൈറ്റിംഗ് സംവിധാനം സജ്ജീകരിക്കുമെന്ന് പൊതുമരാമത്തു മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ദേവികുളങ്ങര-കണ്ടല്ലൂർ ഗ്രാമ പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന കൂട്ടുംവാതുക്കൽ പാലത്തിൽ സ്ഥാപിച്ച അലങ്കാര ദീപങ്ങൾ ഉദ്‌ഘടനം…

പ്രതിസന്ധികൾ നിറഞ്ഞ ജീവിതത്തിൽ നിശ്ചയദാർഢ്യത്തോടെയും മനോധൈര്യത്തോടെയും പൊരുതിക്കൊണ്ടിരിക്കുന്ന ഭിന്നശേഷിക്കാരായ പ്രതിഭകൾ എല്ലാവർക്കും മാതൃകയാക്കാവുന്ന പാഠപുസ്തകമാണെന്ന് ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. നമ്മൾ ബേപ്പൂരും റഹിമാൻ ബസാർ ഫുട്ബോൾ അസോസിയേഷനും (റഫ)…

എടച്ചേരി നരിക്കുന്ന്‌ യു.പി സ്കൂളിലെ നിർധനരായ സഹോദര വിദ്യാർത്ഥികൾക്ക് ജനകീയമായി നിർമ്മിച്ച സ്നേഹവീടിന്റെ താക്കോൽ പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ്‌ റിയാസ് കുടുംബത്തിന് കൈമാറി. ഇത്തരം പ്രവർത്തനങ്ങൾ മാതൃകാപരമാണെന്നും കൂടുതൽ പ്രവർത്തനങ്ങൾ…