കാർഷിക മേഖലയിൽ 2024 മുതൽ അഞ്ച് വർഷത്തേക്ക് 2365 കോടി രൂപയുടെ ഇടപെടൽ നടത്തുമെന്ന് കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് മന്ത്രി പി. പ്രസാദ്. കാൽ നൂറ്റാണ്ടിന്റെ ഇടയിൽ കാർഷിക മേഖലയിൽ ഇത്രയും…

പൊന്നാനി ഹാർബർ രണ്ടാംഘട്ട വികസനത്തിന്  23.5 കോടി രൂപ അനുവദിച്ചതായി കൃഷിമന്ത്രി പി പ്രസാദ്. പൊന്നാനി മണ്ഡലത്തിലെ നവകേരള സദസ്സിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊന്നാനിയുടെ സമഗ്ര വികസനത്തിന് വേണ്ടിയുള്ള നയങ്ങൾ രൂപീകരിക്കും. പൊന്നാനി തുറമുഖത്ത്…

മുഖ്യമന്ത്രിയും മന്ത്രിമാരും മണ്ഡല പര്യടനത്തിനെത്തുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ സംസ്ഥാനത്തെ മന്ത്രിമാര്‍ പങ്കെടുക്കുന്ന നവകേരള സദസ് ഡിസംബര്‍ 14,15,16 തീയതികളില്‍ വിവിധ മണ്ഡലങ്ങളിലായി ജില്ലയില്‍ നടക്കും. ഇതിനു മുന്നോടിയി മന്ത്രിമാരുടെ നേതൃത്വത്തില്‍ കളക്ടറേറ്റ്…

കരപ്പുറം ചേര്‍ത്തല വിഷന്‍- 2023ന്റെ ഭാഗമായി തണ്ണീര്‍മുക്കം ഗ്രാമപഞ്ചായത്തില്‍ നടന്ന ഫലവൃക്ഷ തൈകളുടെ വിതരണം കൃഷി മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്തു. തണ്ണീര്‍മുക്കം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി. ശശികല അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍…

പട്ടയ അസംബ്ലി യോഗം ചേർന്നു പട്ടയ മിഷന്‍ തുടര്‍ നടപടികളുടെ ഭാഗമായി ചേര്‍ത്തല നിയോജക മണ്ഡലത്തിലെ പട്ടയ അസംബ്ലി പട്ടണക്കാട് ബ്ലോക്ക് ഓഫീസ് കമ്മ്യൂണിറ്റി ഹാളിൽ ചേർന്നു. കൃഷി മന്ത്രി പി പ്രസാദിൻറെ അധ്യക്ഷതയിലാണ്…

സ്വന്തം ശരീരത്തെ സ്‌നേഹിക്കുന്നവര്‍ക്കേ ലഹരിയില്‍ നിന്നും രക്ഷ നേടാനാകൂ: മന്ത്രി പി. പ്രസാദ് സ്വന്തം ശരീരത്തെ അത്രമേല്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് മാത്രമേ പുറത്ത് നിന്നുള്ളവരുടെ ആധിപത്യം ഇല്ലാതാക്കി ലഹരിയില്‍ നിന്നും സ്വയം സുരക്ഷിതരാവാന്‍ സാധീക്കൂവെന്ന് കൃഷി…

കാർബൺ മുക്ത കൃഷിയിടങ്ങൾക്കായി പുനരുപയോഗിക്കാവുന്ന ഊർജ സ്രോതസുകളെ കാർഷിക മേഖലയിൽ വ്യാപകമാക്കണമെന്ന്  കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് പറഞ്ഞു. കാലാവസ്ഥാ അതിജീവനശേഷിയും ഊർജ കാര്യക്ഷമതയും കാർഷിക മേഖലയിൽ എന്ന വിഷയത്തിൽ എനർജി മാനേജ്‌മെന്റ്…

ചേർത്തല മണ്ഡലത്തിലെ പ്രധാനപ്പെട്ട സ്ഥലങ്ങളായ തങ്കി കവല, റെയിൽവേ സ്റ്റേഷൻ, തിരുവിഴ കവല എന്നിവിടങ്ങളിൽ എൻ.എച്ചിനു കുറുകെ അണ്ടർ പാസ്സ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കൃഷി മന്ത്രി പി.പ്രസാദ് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പിന് കത്തു…

സംസ്ഥാനത്ത് എല്ലാ കുടുംബങ്ങളിലും കാർഷിക സംസ്‌കാരം ഉണർത്തുക, കേരളത്തെ ഭക്ഷ്യ സ്വയം പര്യാപ്തതയിൽ എത്തിക്കുക, വിഷരഹിത പച്ചക്കറി ഉല്പാദനം കാര്യക്ഷമമായി നടപ്പിൽ വരുത്തുക തുടങ്ങിയ ലക്ഷ്യത്തോടെ കൃഷിവകുപ്പ്  നടപ്പിലാക്കുന്ന 'ഞങ്ങളും കൃഷിയിലേക്ക്' കാമ്പയിന്റെ ഭാഗമായി…

സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തിന്റെ ഭാഗമായി ആലപ്പുഴ ബീച്ചിൽ നടക്കുന്ന എന്റെ കേരളം പ്രദർശന വിപണന മേളയുടെ സമാപന സമ്മേളനം കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു