സംസ്ഥാനത്തെ സ്വാശ്രയ എൻജിനിയറിങ്, ആർക്കിടെക്ചർ കോളേജുകളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന 1178 വിദ്യാർത്ഥികളുടെ സ്‌പെഷ്യൽ ഫീസ് പൂർണ്ണമായും ഒഴിവാക്കിയതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു. ഓരോ സ്വാശ്രയ കോളേജും സർക്കാരിനു നൽകിയ 50 ശതമാനം സീറ്റിൽ പ്രവേശനം ലഭിച്ചതിലുള്ള…

സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള എല്ലാ സർവ്വകലാശാലകളിലെയും വിദ്യാർത്ഥിനികൾക്ക് ആർത്തവാവധി അനുവദിച്ച് ഉത്തരവായതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു. 18 വയസ്സ് കഴിഞ്ഞ വിദ്യാർത്ഥിനികൾക്ക് പരമാവധി60 ദിവസം വരെ പ്രസവാവധിയും അനുവദിച്ചതായി…

സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലെ എല്ലാ സർവ്വകലാശാലകളിലും ആർത്തവാവധി നടപ്പാക്കുന്നത് പരിഗണിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ.ആർ ബിന്ദു പറഞ്ഞു. കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയിൽ നടപ്പാക്കിയ ആർത്തവാവധി മാതൃകയാണ് സംസ്ഥാന വ്യാപകമാക്കാൻ പരിഗണിക്കുന്നത്. എസ്.എഫ്.ഐ.…

ഉന്നതവിദ്യാഭ്യാസം നേടുന്നവർക്കു കൂടുതൽ തൊഴിലവസരങ്ങൾ ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ ഫെബ്രുവരിയിൽ സംസ്ഥാനത്ത് സർവകലാശാലാ അടിസ്ഥാനത്തിൽ തൊഴിൽ മേളകൾ സംഘടിപ്പിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു. കലാലയങ്ങളിലെ കരിയർ ഗൈഡൻസ്, പ്ലേസ്മെന്റ് സെല്ലുകളുടെ പ്രവർത്തനം…

സംസ്ഥാനത്ത് കരിക്കുലം പുന:സംഘടനയ്ക്കായി കേരള സംസ്ഥാന കരിക്കുലം കമ്മിറ്റിയെ നിയോഗിച്ചതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു. കേരള സംസ്ഥാന ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗൺസിൽ മുൻ വൈസ് പ്രസിഡന്റ് പ്രൊഫ. സുരേഷ് ദാസാണ്…

യുവാക്കളെ തൊഴിലരങ്ങത്തേക്ക് നയിക്കുക എന്ന ലക്ഷ്യത്തോടെ  ഉന്നതവിദ്യാഭ്യാസവകുപ്പിനു കീഴിലെ സർവ്വകലാശാലകളിലേയും കോളേജുകളിലെയും പ്ലേസ്മെന്റ് ഓഫീസർമാർക്ക് ഏകദിന പരിശീലനം നൽകും. പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം ജനുവരി 11ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു തിരുവനന്തപുരം ജിമ്മി…

സി-ആപ്റ്റിന് (സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിംഗ് ആൻഡ് ട്രെയിനിംഗ്) ആധുനിക അച്ചടിയന്ത്രം വാങ്ങുന്നതിന് സംസ്ഥാന ഭാഗ്യക്കുറി വകുപ്പ്  20 കോടി രൂപ അനുവദിച്ചതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു. കളർ വെബ് ഓഫ്‌സെറ്റ് പ്രിന്റിംഗ്…

പുതുവത്സരത്തിന്റെ പൊൻപുലരിയിൽ മുതിർന്നവർക്കായി സ്നേഹ സംഗമം ചേർന്നു. സാമൂഹ്യനീതി വകുപ്പിന്റെയും ഇരിങ്ങാലക്കുട മെയിന്റനൻസ് ട്രൈബ്യൂണലിന്റെയും നോബൽ ഹൈജീൻ പ്രൈവറ്റ് ലിമിറ്റഡിന്റെയും സംയുക്താഭിമുഖ്യത്തിൽ ഇരിങ്ങാലക്കുട ഹൗസ് ഓഫ് പ്രൊവിഡൻസിലെ മുതിർന്ന പൗരന്മാർക്കായുള്ള "നക്ഷത്രസംഗമം 2022"- ആണ്…

സാമൂഹ്യനീതിയിൽ അധിഷ്ഠിതമായ സമഗ്രമായ വികസന കാഴ്ചപ്പാടാണ് സർക്കാരിന്റേതെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു. പറപ്പൂക്കര ഗ്രാമപഞ്ചായത്ത് ഭരണ സമിതി രണ്ടാം വാർഷികത്തോട് അനുബന്ധിച്ചുള്ള പ്രോഗ്രസ് റിപ്പോർട്ട് പ്രകാശനവും ജീവനം…

കാസർഗോഡ് മൂളിയാറിൽ നിർമ്മാണം പുരോഗമിക്കുന്ന എൻഡോസൾഫാൻ പുനരധിവാസ വില്ലേജ് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ.ആർ ബിന്ദു 31ന് സന്ദർശിക്കും. നിർമ്മാണ പ്രവർത്തനങ്ങൾ നേരിട്ട് മന്ത്രി വിലയിരുത്തും. പുനരധിവാസ വില്ലേജിന്റെ ഒന്നാംഘട്ട നിർമ്മാണ പ്രവൃത്തികളാണ് പുരോഗമിക്കുന്നത്. ക്ലിനിക്കൽ…