4000 ദത്തുഗ്രാമങ്ങളിലായി 4000 ക്യാമ്പുകൾ ജില്ലയിലെ 10 എൻഎസ്എസ് യൂണിറ്റുകൾക്ക് കൂടി സർക്കാർ ധനസഹായം പ്രഖ്യാപിച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആർ ബിന്ദു. ഈ വർഷത്തെ എൻഎസ്എസ് സപ്തദിന സഹവാസ ക്യാമ്പിന്റെ സംസ്ഥാനതല ഉദ്‌ഘാടനം…
സാക്ഷരതാ പ്രോഗാമിന്റെയും ന്യൂട്രിമിക്‌സ് സംരംഭകര്‍ക്കുള്ള ജില്ലാതല ശില്‍പശാലയുടെയും ഉദ്ഘാടനം മന്ത്രി നിര്‍വഹിച്ചു ജില്ലയില്‍ മുഴുവന്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കും എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷ എഴുതാന്‍ വിദ്യാഭ്യാസം നല്‍കുന്ന പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനം മലപ്പുറം…
കേരള കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് നടപ്പിലാക്കുന്ന കേരഗ്രാമം പദ്ധതിയുടെ പടിയൂർ ഗ്രാമപഞ്ചായത്ത് തല ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു നിർവഹിച്ചു. നാളികേരത്തിന്റെ ഉൽപാദനം വർദ്ധിപ്പിക്കുക വഴി കർഷകർക്ക്…
നാഷണൽ സർവീസ് സ്‌കീമിന്റെ നേതൃത്വത്തിൽ സംസ്ഥാനമൊട്ടാകെ നടക്കുന്ന സപ്തദിന സഹവാസ ക്യാമ്പുകൾക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു. ലഹരി വിരുദ്ധ പ്രചാരണത്തിന് ഊന്നൽ നൽകിയാണ് ഇക്കുറി ക്യാമ്പുകൾ…
സംഗീത കോളേജുകളുടെയും ഫൈൻ ആർട്‌സ് കോളേജുകളുടെയും പശ്ചാത്തല സൗകര്യ വികസനത്തിനും ഉള്ളടക്ക ഗുണമേന്മയ്ക്കും സദാ പ്രതിജ്ഞാബദ്ധരാണ് എൽഡിഎഫ് സർക്കാരെന്ന് ഉന്നതവിദ്യാഭ്യാസ - സാമൂഹ്യനീതി മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു. തിരുവനന്തപുരം ശ്രീസ്വാതിതിരുനാൾ സംഗീത…
സർക്കാർ ആശുപത്രികളിൽ അനാഥരാക്കപ്പെടുന്ന വയോജനങ്ങളുടെ പുനരധിവാസം സാമൂഹ്യനീതി വകുപ്പ് ഏറ്റെടുക്കുന്നു. ഓർഫനേജ് കൺട്രോൾ ബോർഡിന്റെ അംഗീകാരമുള്ള എല്ലാ സ്ഥാപനങ്ങളിലും ഇതിനു സൗകര്യമൊരുക്കുമെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പുമന്ത്രി ഡോ. ആർ ബിന്ദു പ്രഖ്യാപിച്ചു. ഇതിനുള്ള നടപടിക്രമങ്ങളുടെ രൂപരേഖ…
ഭിന്നശേഷി കുട്ടികൾക്ക് തൊഴിൽ പരിശീലനം നൽകി വരുമാനദായകരാക്കും: മന്ത്രി ആർ ബിന്ദു മണ്ണിലും വിണ്ണിലും താരകങ്ങൾ നിറയുന്ന ക്രിസ്മസ് രാവുകൾ കൂടുതൽ മധുരകരമാക്കി നിപ്മറിലെ കുട്ടികൾ. ഭിന്നശേഷിക്കാരായ കുട്ടികളുടെ കൈതൊട്ട രുചികളാണ് നാവിൽ പുതുരുചി…
കാർഷിക മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾക്കുള്ള മികച്ച വിപണി കണ്ടെത്താൻ പച്ചക്കുട പദ്ധതിയിലൂടെ ശ്രമിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി മന്ത്രി ഡോ.ആർ ബിന്ദു പറഞ്ഞു. സമഗ്ര കാര്‍ഷിക വികസന പദ്ധതിയായ 'പച്ചക്കുട' യിലൂടെ ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തിന്…
വ്യവസായ സ്ഥാപനങ്ങളിലെ തൊഴിൽ സുരക്ഷ സംബന്ധിച്ച് പോളിടെക്നിക് അടക്കമുള്ള സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകണമെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു. ഫാക്ടറിസ് ആൻഡ് ബോയിലേഴ്‌സ്…
സാമൂഹ്യനീതി വകുപ്പിന് കീഴിൽ തൃശ്ശൂരിൽ പ്രവർത്തിക്കുന്ന നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റിഹാബിലിറ്റേഷനിൽ (നിപ്മർ) ഭിന്നശേഷിക്കാർക്കായി തൊഴിൽ പരിശീലനം ആരംഭിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ- സാമൂഹ്യനീതി മന്ത്രി ഡോ.ആർ.ബിന്ദു അറിയിച്ചു. ബേസിക് കമ്പ്യൂട്ടർ ട്രെയിനിങ്, ബേക്കിങ്, ടെയിലറിംഗ്, ഹോർട്ടികൾച്ചർ…