ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി മന്ത്രി ഡോ.ആർ ബിന്ദുവിന്റെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട പെരുവല്ലിപ്പാടം സ്വദേശി ഗുരുവിലാസം സ്മിത ചന്ദ്രന് സ്വന്തമായി വീടെന്ന സ്വപ്നം യഥാർത്ഥ്യമാകുന്നു. സ്നേഹ ഭവന പദ്ധതിയുടെ നിർമ്മാണോദ്ഘാടനം മന്ത്രി കൊരിമ്പിശ്ശേരിയിൽ നിർവഹിച്ചു.…
സി. ഇ. ടി കോളേജിലെ പുതിയ ബ്ലോക്ക് ഉദ്ഘാടനം ചെയ്തു എഞ്ചിനീയറിംഗ് കോളേജുകളിൽ പുതുതലമുറ കോഴ്സുകൾ ആരംഭിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ - സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു. തിരുവനന്തപുരം കോളേജ് ഓഫ് എഞ്ചിനീയറിംഗി(സി.ഇ.ടി)ല്‍ നിര്‍മ്മാണം…
സമൂഹത്തിലെ എല്ലാ തലങ്ങളിലും ഭിന്നശേഷിക്കാരുടെയും വയോജനങ്ങളുടെയും ട്രാൻസ്‌ജെൻഡേഴ്‌സിന്റെയും മറ്റു പാർശ്വവത്ക്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെയും അവകാശങ്ങൾ സംരക്ഷിക്കപ്പെടേണ്ടത് അത്യാവശ്യമാണെന്ന് ഉന്നത വിദ്യാഭ്യാസ- സാമൂഹ്യനീതി മന്ത്രി ഡോ.ആർ. ബിന്ദു പറഞ്ഞു.ഇത്തരക്കാരെ ചേർത്ത് പിടിച്ചു സവിശേഷ ശ്രദ്ധയാണ് സാമൂഹ്യ നീതി…
വയര്‍ലെസ് മുഖേന ബന്ധിപ്പിക്കാം. ഒരു കോളിനപ്പുറം ഒരേ വരിയില്‍ എല്ലാ താലൂക്കുകളുടെയും രക്ഷാപ്രവര്‍ത്തനം എളുപ്പമാക്കും. സംസ്ഥാനത്ത് ആദ്യമായാണ് തൃശൂര്‍ ജില്ലാ ഭരണകൂടത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഏകവയര്‍ലെസ് സംവിധാനം സജ്ജമാക്കിയിരിക്കുന്നത്. കേരളത്തിനകത്ത് മാത്രമല്ല, ഇന്ത്യയ്ക്ക് പുറത്തും…
പൊതുവിദ്യാലയങ്ങളിലെ പഠനം വിദ്യാര്‍ത്ഥീ കേന്ദ്രീകൃതമാകണമെന്ന് ഉന്നത വിദ്യാഭ്യാസവകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു. ഇരിങ്ങാലക്കുട ഗവ.മോഡല്‍ ബോയ്‌സ് ഹയര്‍സെക്കന്ററി സ്‌കൂളില്‍ കിഫ്ബിയുടെ ഒരു കോടി രൂപ ഉപയോഗിച്ചുള്ള കെട്ടിട നിര്‍മ്മാണ പദ്ധതിയുടെ ശിലാസ്ഥാപനം നിര്‍വഹിക്കുകയായിരുന്നു…
മലബാര്‍ സമര ശതാബ്ദിയുടെ ഭാഗമായി നിര്‍മിച്ച ലൈബ്രറിയും ഗവേഷണ കേന്ദ്രവും ചരിത്ര ഗ്യാലറിയും ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആര്‍ ബിന്ദു ഉദ്ഘാടനം ചെയ്തു. സംസ്ഥാന ലൈബ്രറി കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ മഞ്ചേരി തൃക്കലങ്ങോട് പൊതുജന വായനശാലാ…
ഇതര സംസ്ഥാന വിദ്യാഭ്യാസ സ്ഥാപനങ്ങളെ ആശ്രയിക്കാതെ കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വിദ്യാര്‍ഥികള്‍ കൂടുതല്‍ പ്രാധാന്യം നല്‍കണമെന്ന് സാമൂഹിക നീതി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആര്‍. ബിന്ദു. കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് വെല്‍ഫയര്‍…
സാങ്കേതിക വൈദഗ്ധ്യത്തിന് പ്രാധാന്യം കൊടുത്തുള്ള വിദ്യാഭ്യാസത്തിന് വിദ്യാര്‍ഥികളെ സജ്ജമാക്കണം, തികച്ചും വിദ്യാര്‍ഥി കേന്ദ്രീകൃതവും സമൂഹ കേന്ദ്രീകൃതവുമായിരിക്കണം വിദ്യാഭ്യാസമെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആര്‍ ബിന്ദു. നെഹ്റു ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജിനായി നിര്‍മ്മിച്ച…
സമൂഹത്തിലെ പ്രശ്‌നങ്ങള്‍ക്ക് മറുപടി പറയാന്‍ കഴിയുന്നതാകണം കലാലയങ്ങളെന്ന് മന്ത്രി ഡോ.ആര്‍.ബിന്ദു. എളേരിത്തട്ട് ഇകെ നായനാര്‍ സ്മാരക ഗവണ്‍മെന്റ് കോളേജില്‍ നവീകരിച്ച അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക് ഉദ്ഘാടനവും കോമേഴ്‌സ് , ഇക്കണോമിക്‌സ് ബ്ലോക്ക്, ക്യാമ്പസ് റോഡ് എന്നിവയുടെ…
വയോജനക്ഷേമ രംഗത്തെ മികച്ച മാതൃകകൾക്കുള്ള 2021ലെ വയോസേവന പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. വയോജന ക്ഷേമ രംഗത്തു ശ്രേഷ്ഠ മാതൃകകൾ കാഴ്ചവയ്ക്കുന്ന ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമ പഞ്ചായത്ത്, സന്നദ്ധ സംഘടന, മെയിന്റനൻസ് ട്രിബ്യൂണൽ, വൃദ്ധ…