കേരള ബാങ്കിന്റെ ഡിജിറ്റൽ ബാങ്കിങ് സേവനങ്ങളുടെയും ഐടി സംയോജനത്തിന്റെയും ഉദ്ഘാടനം മേയ് 18ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ഇതോടെ യു.പി.ഐ, കോർ ബാങ്കിങ് സേവനങ്ങളടക്കം വാണിജ്യ ബാങ്കുകൾ നൽകുന്ന എല്ലാ ആധുനിക ഡിജിറ്റൽ…

പ്രദര്‍ശന-വിപണന മേള, സെമിനാറുകള്‍, ഭക്ഷ്യമേള, കലാപരിപാടികള്‍ സംസ്ഥാന സര്‍ക്കാരിന്റെ മൂന്നാം നൂറു ദിന പരിപാടിയില്‍ ഉള്‍പ്പെടുത്തി 2023 ഏപ്രില്‍ മാസം 22 മുതല്‍ 30 വരെ 9 ദിവസങ്ങളിലായി സഹകരണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ എറണാകുളം…

കേരളത്തിന്റെ പാരിസ്ഥിതിക ഭാവിയെ മുന്നിൽകണ്ട് നടപ്പാക്കുന്ന പദ്ധതിയാണ് ജലബജറ്റെന്നും ഒരു പ്രദേശത്തെ ജലത്തിന്റെ അളവും തോതും മനസിലാക്കി ജലത്തിന്റെ ഉപയോഗം ക്രമപ്പെടുത്തുന്നതിന് പദ്ധതിയിലൂടെ കഴിയുമെന്നും മന്ത്രി റോഷി അഗസ്റ്റിൻ. വർക്കലയിലെ ഓടയം കോട്ടേപ്പാണി ശുദ്ധജലപദ്ധതിയും…

ലൈഫ് ഭൂരഹിത ഭവനരഹിതരുടെ പുനരധിവാസത്തിനായി പൂർത്തീകരിച്ച നാല് ഭവനസമുച്ചയങ്ങളുടെ ഉദ്ഘാടനം ഏപ്രിൽ 8ന് രാവിലെ 10.30ന് കണ്ണൂർ ജില്ലയിലെ കടമ്പൂരിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. കടമ്പൂരിൽ നിർമ്മിച്ച ഭവനസമുച്ചയത്തിലെ ഗുണഭോക്താക്കൾക്കുള്ള താക്കോൽ കൈമാറ്റവും മുഖ്യമന്ത്രി നിർവഹിക്കും.…

സിവിൽ സർവ്വീസ് കോച്ചിങ് സെൻ്റർ കട്ടപ്പന ഗവ:കോളേജിൽ ജൂൺ മാസത്തോടെ ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. കോളേജിലെ റിസർച്ച് സെന്ററുകളുടെയും പുതുതായി അനുവദിച്ച കോഴ്‌സുകളുടെയും ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു…

സംസ്ഥാന ഭൂജലവകുപ്പ് 2021-22 സാമ്പത്തിക വര്‍ഷം ഇടുക്കി ജില്ലയില്‍ പൂര്‍ത്തിയാക്കിയ ചെറുകിട കുടിവെള്ളപദ്ധതികളുടെയും ഭൂജലസംപോഷണ പദ്ധതികളുടെയും പൂര്‍ത്തീകരണ പ്രഖ്യാപനവും ഉദ്ഘാടനവും നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിച്ചു.…

സര്‍ക്കാരിന്റെ നിലനില്‍പ്പിനും സാമ്പത്തിക ഭദ്രതയ്ക്കും മികച്ച പങ്കാളിത്തം നല്‍കുന്ന പ്രവര്‍ത്തനമാണ് സ്റ്റാറ്റിസ്റ്റിക്കല്‍ സ്ഥിതി വിവര കണക്ക് ഓഫീസ് കാഴ്ച വയ്ക്കുന്നതെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍. ഇടുക്കി താലൂക്ക് സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് ഉദ്ഘാടനം കര്‍മ്മം നിര്‍വഹിച്ചുകൊണ്ട്…

ഞങ്ങളും കൃഷിയിലേക്ക് ജില്ലാതല ഉദ്ഘാടനവും കാർഷിക മേളയും പാറത്തോട് സെന്റ് ജോർജ്ജ് പാരീഷ് ഹാളിൽ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിച്ചു. സംസ്ഥാന സർക്കാർ കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ നേതൃത്വത്തിലാണ്…

2022 പൂര്‍ത്തീയാകുന്നതോടെ ജലവിഭവ വകുപ്പില്‍ മൂന്ന് വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള ഒരു നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും ശേഷിക്കില്ലെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. തൃശൂര്‍ ജില്ലയിലെ ആദ്യ മാലിന്യസംസ്‌കരണ പ്ലാന്റായ ഗുരുവായൂര്‍ അഴുക്കുചാല്‍ പദ്ധതിയുടെ…

*മാഞ്ഞാംകോട് പട്ടികജാതി കോളനിയിൽ ശുദ്ധജല വിതരണ പദ്ധതിക്ക് തുടക്കമായി. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ സംസ്ഥാനത്തെ എല്ലാ കുടുംബങ്ങൾക്കും പൈപ്പ് ലൈൻ വഴി കുടിവെള്ളം എത്തിക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. സംസ്ഥാനത്തെ എല്ലായിടത്തും…