മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുത്ത നവകേരള സദസിൽ നിന്നും ഓൺലൈനായും ലഭിച്ച അപേക്ഷകരിൽനിന്ന് അർഹരായവർക്ക് ആദ്യഘട്ട മുൻഗണന റേഷൻ കാർഡുകളുടെ വിതരണത്തിന്റെ ജില്ലാതല വിതരണോദ്ഘാടനം സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ നിർവഹിച്ചു. നവകേരള സൃഷ്ടി…
അത്യാധുനിക സജ്ജീകരണങ്ങളോടുകൂടി നിർമിക്കുന്ന ചാത്തന്നൂർ മത്സ്യ മാർക്കറ്റിൻ്റെ നിർമാണോദ്ഘാടനം മന്ത്രി സജി ചെറിയാൻ നിർവഹിച്ചു. മത്സ്യത്തൊഴിലാളികളുടെ ജീവിത സാഹചര്യം കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി നിരവധി പദ്ധതികളാണ് സംസ്ഥാന സർക്കാർ നടപ്പിലാക്കി വരുന്നതെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാനത്തൊട്ടാകെ…
കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ 2023ലെ ബാലസാഹിത്യ പുരസ്‌കാരങ്ങൾ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ സമ്മാനിച്ചു. സി.ജി. ശാന്തകുമാർ സമഗ്രസംഭാവന പുരസ്‌കാരം ഉല്ലല ബാബുവിന് മന്ത്രി സമർപ്പിച്ചു. കവി പ്രഭാവർമ്മ, മുൻ ചീഫ് സെക്രട്ടറിമാരായ കെ…
ക്രിമിനലിസത്തിനും ലഹരി ഉപയോഗത്തിനും അഴിമതിക്കുമെതിരെ പോരാടുന്നവരാകണം ഭാവി തലമുറയെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. ദേശീയ യുവജന ദിനാഘോഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് ക്യാമ്പസിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. മയക്കുമരുന്ന് ഉപയോഗവും…
ജില്ല പഞ്ചായത്ത് നിയന്ത്രണത്തിലുള്ള സ്ത്രീ സൗഹൃദ കേന്ദ്രമായ ജെൻഡർ പാര്‍ക്ക് കെട്ടിടത്തില്‍ പണികഴിപ്പിച്ച ഓഡിറ്റോറിയം ഫിഷറീസ്, സാംസ്‌കാരിക, യുവജനകാര്യ വകുപ്പ് മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്തു. സ്ത്രീസംരക്ഷണത്തിന് കേരളം വലിയ പ്രാധാന്യമാണ് നൽകുന്നതെന്ന്…
കെ റെയിൽ യാഥാർത്ഥ്യമായാൽ ഒരാൾ പോലും വഴിയാധാരമാകില്ലെന്ന് സാംസ്‌കാരിക-ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ. വൈക്കം നിയോജക മണ്ഡലത്തിലെ നവകേരള സദസിൽ വൈക്കം ബീച്ച് മൈതാനത്തെ വേദിയിൽ പ്രസംഗിക്കുകയായിരുന്നു മന്ത്രി. ഏഴര വർഷം കൊണ്ട്…
ഇരുപത്തിയേഴു വർഷം മുടങ്ങിക്കിടന്ന ദേശീയ പാത വികസനം സാധ്യമാക്കിയതാണ് പിണറായി വിജയൻ സർക്കാരിന്റെ ഏറ്റവും വലിയ നേട്ടമെന്ന് ഫിഷറീസ് -സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. തൃപയാറിൽ നാട്ടിക മണ്ഡലത്തിലെ നവകേരള സദസിനെ അഭിസംബോധന…
കഴിഞ്ഞ ഏഴര വർഷത്തിനിടെ തിരൂരങ്ങാടി മണ്ഡലത്തിൽ നടന്നത് വികസനത്തിന്റെ വിപ്ലവമാണെന്ന് മന്ത്രി സജി ചെറിയാൻ. പരപ്പനങ്ങാടി അവുക്കാദർകുട്ടി നഹാ സ്റ്റേഡിയത്തിൽ നടന്ന തിരൂരങ്ങാടി മണ്ഡല നവകേരള സദസിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. കക്ഷി…
അടിസ്ഥാന സൗകര്യ വികസനത്തിൽ കേരളം ഒന്നാമതാണെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. ലോകത്തിലെ വികസിത രാഷ്ട്രങ്ങളോട് കിടപിടിക്കുന്ന തരത്തിലാണ് കേരളത്തിലെ വികസന പ്രവർത്തനങ്ങൾ. കേരളത്തിലെ മുഴുവൻ സർക്കാർ സ്‌കൂളുകളും ഹൈടെക്കായി മാറി. പതിനഞ്ചര…
മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസിനു മുന്നോടിയായി ഹരിപ്പാട് മണ്ഡലത്തില്‍ ആരംഭിച്ച സംഘാടക സമിതി ഓഫീസ് ഫിഷറീസ് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്തു. ഹരിപ്പാട് നഗരസഭയ്ക്ക് എതിര്‍വശമാണ് ഓഫീസ്. ചടങ്ങില്‍…