അടിമാലി ടൗണിനെ പൂര്‍ണ്ണമായി ക്യാമറാ നിരീക്ഷണത്തിലാക്കുന്ന വിഷന്‍ അടിമാലിയുടെ ഉദ്ഘാടനം നടന്നു. ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ വിഷന്‍ അടിമാലിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ടൗണ്‍ ഷിപ്പിന്റെ അനിവാര്യതയാണ് ക്യാമറ നിരീക്ഷണമെന്നും നിരീക്ഷണത്തിലാണെന്ന ബോധ്യമുണ്ടായാല്‍ ആളുകള്‍…
ഇടുക്കി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പൊതു ജനങ്ങള്‍ക്ക് ഭീഷണിയാകുന്ന വന്യജീവികളുടെ ആക്രമണം തടയാന്‍ ജനകീയ ജാഗ്രത സമിതിയുടെ പ്രവര്‍ത്തനം ശക്തമാക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. വനാതിര്‍ത്തി പങ്കിടുന്ന ബ്ലോക്ക്- ഗ്രാമപഞ്ചായത്തു പ്രസിഡന്റുമാരുടെയും…
മുല്ലപ്പെരിയാര്‍, ഇടുക്കി അണക്കെട്ടുകള്‍ തുറന്നതില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. വെള്ളാപ്പാറ ഡിടിപിസി ഗസ്റ്റ് ഹൗസില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ധേഹം. മുന്‍കരുതല്‍ എന്ന നിലയ്ക്കാണ് ജല നിരപ്പ് റൂള്‍ കര്‍വില്‍…