കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യകേന്ദ്രം ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. പൊതുജനങ്ങള്‍ക്കൊപ്പം ഡോക്ടര്‍മാരും ആരോഗ്യ വകുപ്പിലെ ജീവനക്കാരും നടത്തിയ ശ്രമങ്ങളാണ് ആരോഗ്യ വകുപ്പിന്റെ നേട്ടങ്ങള്‍ക്ക് പിന്നിലെന്ന് മന്ത്രി പറഞ്ഞു.ഏത്…
കുട്ടനാട്ടിൽ മഴക്കെടുതികൾ നേരിടുന്നതിനും പകർച്ചവ്യാധിയുൾപ്പടെ തടയുന്നതിനും നിലവിലുള്ള ആരോഗ്യ സംവിധാനങ്ങൾ പൂർണതോതിൽ പ്രവർത്തിച്ചുവരുന്നതായി ആരോഗ്യ വകുപ്പു മന്ത്രി കെ.കെ. ഷൈലജ ടീച്ചർ പറഞ്ഞു. കുട്ടനാട്ടിലെ ദുരിതാശ്വാസ ക്യാമ്പുകൾ വ്യാഴാഴ്ച സന്ദർശിക്കുകയായിരുന്നു മന്ത്രി. വെള്ളം ഇറങ്ങുമ്പോൾ…
മെഡിക്കല്‍ വിദ്യാര്‍ഥികളുടെ പഠനത്തിന് സ്‌കോളര്‍ഷിപ്പ് അനുവദിച്ച് ആരോഗ്യ കുടുംബക്ഷേമ വകുപ്പ് ഉത്തരവിട്ടു. സംസ്ഥാനത്തെ സ്വകാര്യ-സ്വാശ്രയ മെഡിക്കല്‍ കോളെജുകളില്‍ പഠിക്കുന്ന ബി.പി.എല്‍ വിഭാഗക്കാരായ വിദ്യാര്‍ഥികള്‍ക്കാണ് സ്‌കോളര്‍ഷിപ്പ് ലഭിക്കുക. വിദ്യാര്‍ഥികള്‍ക്ക് നിശ്ചയിച്ചിട്ടുള്ള ട്യൂഷന്‍ഫീസിന്റെ 90 ശതമാനം സ്‌കോളര്‍ഷിപ്പായി…