കരുനാഗപ്പള്ളി താലൂക്കില്‍ഉള്‍പ്പെട്ട എല്ലാ മതന്യൂനപക്ഷ വിഭാഗത്തില്‍പെട്ട (ക്രിസ്ത്യന്‍, മുസ്ലിം) 18 നും 55 നും മധ്യേ പ്രായമുള്ളവരില്‍ നിന്നും കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പറേഷന്‍ സ്വയംതൊഴില്‍ വായ്പക്ക് അപേക്ഷ ക്ഷണിച്ചു. ഗ്രാമപ്രേദേശത്തു…

ന്യൂനപക്ഷ വിദ്യാർത്ഥികളുടെ ശാക്തീകരണത്തിന് വിപുലമായ പരിപാടികൾ: മന്ത്രി കെ രാജൻ ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കായുള്ള ദ്വിദിന റസിഡൻഷ്യൽ സൗജന്യ വ്യക്തിത്വ വികസന കരിയര്‍ ഗൈഡന്‍സ് പരിശീലന ക്യാമ്പിന് തുടക്കം. ഹയർ സെക്കന്ററി വിഭാഗം വിദ്യാർത്ഥികളിൽ…

ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്‌സേഷനിൽ പി.ജി. ഡിപ്ലോമ ഇൻ ജി.എസ്.റ്റി കോഴ്‌സിൽ ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക്  ജനസംഖ്യാനുപാതികമായി സ്‌കോളർഷിപ്പ് നൽകുന്നതിന് സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു. കേരളത്തിൽ പഠിക്കുന്ന സ്ഥിരതാമസക്കാരായ…

ന്യൂനപക്ഷ ക്ഷേമ ഡയറക്ടറുടെ ഔദ്യോഗിക വാഹനമായി സംസ്ഥാനത്തുടനീളം ആവശ്യത്തിന് ഉപയോഗിക്കുന്നതിന് കരാർ വ്യവസ്ഥയിൽ വാഹനം നൽകാൻ തയ്യാറായുള്ളവരിൽ നിന്നും പ്രതിമാസം 3,000 കി.മി എന്ന നിരക്കിൽ ഒരു വർഷത്തിൽ കൂടുതൽ പഴക്കമില്ലാത്തതും ആകെ 25,000…

സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പും ജില്ലാ ഭരണകൂടവും സംയുക്തമായി സംഘടിപ്പിച്ച ദ്വിദിന സൗജന്യ വ്യക്തിത്വ വികസന കരിയര്‍ ഗൈഡന്‍സ് പരിപാടി പല്ലന കുമാരനാശാന്‍ സ്മാരക ഓഡിറ്റോറിയത്തില്‍ കൃഷി മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്തു.…

സർക്കാർ അംഗീകൃത സ്വകാര്യ ഐ.റ്റി.ഐ-കളിൽ പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് ഫീ-റീഇംബേഴ്സ്മെന്റ് സ്‌കീമിലേക്ക് 12 വരെ അപേക്ഷിക്കാം. കേരളത്തിൽ പഠിക്കുന്ന സ്ഥിരതാമസക്കാരായ മുസ്ലീം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, പാഴ്സി,…