ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് പൊതുജനങ്ങൾക്കായി നടത്തിയ 'മിഴിവ്-2022' ഓൺലൈൻ വീഡിയോ മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. ശ്രുതി ശ്രീശാന്ത്, വാഴക്കുളങ്ങര, ഓമശ്ശേരി, കോഴിക്കോട് ഒന്നാംസ്ഥാനവും, പ്രദീപ്കുമാർ ടി.പി, മേൽവിളാകത്ത് വീട്, മരുതത്തൂർ, തിരുവനന്തപുരം രണ്ടാം…