കൊല്ലം: കൊട്ടാരക്കരയിലെ വെളിയം ഗ്രാമപഞ്ചായത്തില്‍ കോളനികള്‍ കേന്ദ്രീകരിച്ച് മൊബൈല്‍ പരിശോധന യൂണിറ്റിന്റെ പ്രവര്‍ത്തനം പുരോഗമിക്കുന്നു. വാപ്പാല കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ഡോക്ടര്‍, സ്റ്റാഫ് നേഴ്‌സ്, ലാബ് ടെക്‌നീഷ്യന്‍ എന്നിവരടങ്ങുന്ന സംഘം ആംബുലന്‍സില്‍ വീടുകളിലെത്തിയാണ് പരിശോധന…