വെള്ളക്കെട്ട് ഒഴിവാക്കുന്നതിനുള്ള അടിയന്തര നടപടികൾ സ്വീകരിക്കുവാൻ ബന്ധപ്പെട്ട വകുപ്പുകളോട് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു നിർദ്ദേശിച്ചു. ഇരിങ്ങാലക്കുട നിയോജക മണ്ഡലം കാലവർഷക്കെടുതി ദുരന്തനിവാരണ പ്രവർത്തനങ്ങളെ സംബന്ധിച്ച് ചേർന്ന അവലോകന…

ഡി.ടി.പി.സി വയനാട് മഡ് ഫെസ്റ്റ് ജൂലൈ അഞ്ചിന്‌ തുടങ്ങും മണ്‍സൂണ്‍കാല വിനോദസഞ്ചാരം ജില്ലയില്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഡി.ടി.പി.സിയുടെ സഹകരണത്തോടെ വയനാട് ടൂറിസം ഓര്‍ഗനൈസേഷന്‍ നടത്തിവരുന്ന 'സ്പ്ലാഷ് മഴ മഹോത്സവം' ജില്ലയില്‍ ജനകീയമാക്കുന്നതിനായി ജില്ലാ ടൂറിസം…

കാലവർഷം ആരംഭിച്ചതോടെ പ്രകൃതി ദുരന്തങ്ങളിൽ വീട് തകർന്നവർക്ക് വേഗത്തിൽ നഷ്ടപരിഹാരം വിതരണം ചെയ്യുന്നതിനായി തഹസിൽദാർമാർക്കും വില്ലേജ് ഓഫീസർമാർക്കും 2005ലെ ദുരന്ത നിവാരണ നിയമം പ്രകാരം നിർദ്ദേശം നൽകിക്കൊണ്ട് കലക്ടർ ഉത്തരവായി. പ്രകൃതിക്ഷോഭത്തിൽ വീട് തകർന്ന…

കാലവര്‍ഷം ആരംഭിച്ച സാഹചര്യത്തില്‍ ജില്ലയില്‍ റവന്യൂ വകുപ്പിന്റെ ജില്ലാ/ താലൂക്ക് തല കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തനം ആരംഭിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു. ജില്ലയിലെ കണ്‍ട്രോള്‍ റൂമുകളും ഫോണ്‍ നമ്പറും ജില്ലാതല കണ്‍ട്രോള്‍ റൂം നമ്പറും:…

ശക്തമായ മഴയിലും കാറ്റിലും ജില്ലയില്‍ 102.3 ഹെക്ടറിലെ കൃഷി നശിച്ചു. കൃഷിവകുപ്പിന്റെ ചൊവ്വാഴ്ച്ച വരെയുളള പ്രാഥമിക കണക്കുപ്രകാരം 14.06 കോടിയുടെ നാശനഷ്ടമാണ് കാലവര്‍ഷക്കെടുതിയിലുണ്ടായത്. 1374 കര്‍ഷകര്‍ക്ക് മഴയില്‍ നാശനഷ്ടങ്ങള്‍ നേരിട്ടതായതാണ് പ്രാഥമിക കണക്കുകള്‍. ഏറ്റവും…

ഇടുക്കി ജില്ലയില്‍ അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിലും, മലയോരമേഖലകളില്‍ മണ്ണിടിച്ചില്‍ സാധ്യത നിലനില്‍ക്കുന്നതിനാലും ജില്ലയില്‍ സുരക്ഷയുടെ ഭാഗമായി നിയന്ത്രണങ്ങളും/നിരോധനങ്ങളും ഏര്‍പ്പെടുത്തി. ഇടുക്കി ജില്ലയിലെ മലയോര മേഖലകളിലുള്ള രാത്രികാല യാത്ര (രാത്രി 08.00 മുതല്‍ രാവിലെ…

ഓള്‍ഡ് മൂന്നാര്‍ ദേവികുളം റോഡില്‍ തുടര്‍ച്ചയായി ഉണ്ടാകുന്ന മണ്ണിടിച്ചില്‍ മൂലം വാഹന ഗതാഗതം സാധ്യമല്ലാത്ത സാഹചര്യം ഉള്ളതിനാല്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. അടിമാലിയില്‍ നിന്നും ബോഡിമെട്ടിലേക്ക് പോകുന്ന വാഹനങ്ങള്‍ അടിമാലി-ഇരുട്ടുകാനം-ആനച്ചാല്‍-കുഞ്ചിത്തണ്ണി രാജാക്കാട്-പൂപ്പാറ വഴിയും ബോഡിമെട്ടില്‍…

ജില്ലയിലെ അങ്കണവാടികള്‍, നഴ്‌സറികള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, സിബിഎസ് ഇ, ഐസി എസ് ഇ സ്‌കൂളുകള്‍, പ്രഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ (07.07 ) അവധി ആയിരിക്കുമെന്ന് ജില്ലാ കളക്ടര്‍ ഷീബ…

ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ ജില്ലയില്‍ രൂപീകരിച്ചിട്ടുള്ള ഇന്റര്‍ ഏജന്‍സി ഗ്രൂപ്പില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് 'മഴക്കാല ശുചീകരണവും രോഗ പ്രതിരോധവും', ദുരന്ത സമയങ്ങളിലുള്ള പ്രതികരണ സംവിധാനം എന്നീ വിഷയങ്ങളില്‍ പരിശീലനം…

ഓറഞ്ച് ബുക്ക് പ്രകാരമുള്ള ദുരന്തപ്രതികരണ നടപടികള്‍ സ്വീകരിക്കും കാലവര്‍ഷക്കെടുതികള്‍ കുറയ്ക്കുന്നതിനായി മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ച് ജില്ലാ ഭരണകൂടം. ഓറഞ്ച് ബുക്ക് പ്രകാരമുള്ള ദുരന്തപ്രതികരണ നടപടികള്‍ സ്വീകരിക്കുന്നതിന് ബന്ധപ്പെട്ട എല്ലാ വകുപ്പുകള്‍ക്കും നിര്‍ദ്ദേശം നല്‍കിയതായി ജില്ലാ…