മൂർക്കനിക്കര ഗവ യു പി സ്കൂളിൽ പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ നേതൃത്വത്തിൽ നിർമ്മിച്ച പുതിയ കിച്ചൺ കോംപ്ലക്സ് റവന്യൂ മന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്തു.സംസ്ഥാനത്തെ സ്കൂളുകൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയരുമ്പോൾ സർക്കാരിന് പിൻതുണ…