* 1800-425-6789 എന്ന ടോൾഫ്രീ നമ്പരിലൂടെ ജനങ്ങൾക്ക് അഭിപ്രായങ്ങളും പരാതികളും അറിയിക്കാം * പരാതിയിന്മേൽ 48 മണിക്കൂറിനകം നടപടി വിളിച്ച് അറിയിക്കും 'മുഖ്യമന്ത്രി എന്നോടൊപ്പം' സിറ്റിസൺ കണക്ട് സെന്റർ ഉദ്ഘാടനം വെള്ളയമ്പലത്ത് പഴയ എയർ…