വാഹനങ്ങളുടെ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റുകൾ ഡിജിറ്റലാക്കുന്നതിന്റെ ഭാഗമായി വാഹന ഉടമകളുടെ മൊബൈൽ നമ്പറുകൾ വാഹൻ സൈറ്റിൽ ഉൾപ്പെടുത്തുന്നതിന് എല്ലാ റീജിയണൽ, സബ് റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസുകളിലും ഫെബ്രുവരി 15 വരെ സ്‌പെഷ്യൽ ഡ്രൈവ് നടത്തും. ഇ-ആധാർ ഉപയോഗിച്ച്…

മോട്ടോർ വാഹന നികുതി കുടിശ്ശിക, ഇളവുകളോടെ ഒടുക്കി ബാദ്ധ്യതയിൽനിന്നും, നിയമ നടപടികളിൽ നിന്നും ഒഴിവാകാനുള്ള ഒറ്റതവണ നികുതി കുടിശ്ശിക തീർപ്പാക്കൽ പദ്ധതിയുടെ കാലാവധി മാർച്ച് 31 ന് അവസാനിക്കും. 2020 മാർച്ച് 31 വരെ…

ദേശീയ റോഡ് സുരക്ഷ വാരാചരണത്തിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലയിലെ മൈ ഭാരത് വൊളന്റിയർമാർക്ക് റോഡ് സുരക്ഷ ബോധവത്കരണത്തിൽ പരിശീലനം നൽകി. സംസ്ഥാന കായിക-യുവജനകാര്യ സെക്രട്ടറി പ്രണബ് ജ്യോതി നാഥ് പരിപാടി ഉദ്ഘാടനം ചെയ്തു. സുരക്ഷിതമായ…

ഈ വർഷത്തെ ഓണം വാരാഘോഷത്തിന്റെ സമാപന ഘോഷയാത്രയിൽ മോട്ടോർ വാഹന വകുപ്പ് അവതരിപ്പിക്കുന്ന ഫ്ലോട്ട് തയ്യാറാക്കുന്നതിന് ഈ മേഖലയിൽ പ്രവൃത്തിപരിചയമുള്ള സ്ഥാപനങ്ങളിൽ നിന്നും താൽപര്യപത്രം ക്ഷണിക്കുന്നു. താൽപര്യമുള്ള സ്ഥാപനങ്ങൾ മോട്ടോർ വാഹന വകുപ്പിന്റെ ഡിജിറ്റൽ…

40 അസിസ്റ്റന്റ് ഇൻസ്‌പെക്ടർമാർ വകുപ്പിൻ്റെ ഭാഗമായി പൊതുജനങ്ങൾക്ക് മികച്ചതും സുതാര്യവുമായ സേവനം ഉറപ്പുവരുത്തുകയാണ് മോട്ടോർ വാഹന വകുപ്പിൻ്റെ ലക്ഷ്യമെന്നും അത് കൂടുതൽ ശക്തമാക്കാൻ നടപടികൾ സ്വീകരിച്ചു വരുന്നതായും ഗതാഗത മന്ത്രി ആന്റണി രാജു. രാമവർമപുരം…

സ്‌കൂൾ വാഹനങ്ങളിലടക്കം സംസ്ഥാനത്തെ വാഹനങ്ങളിൽ ഘടിപ്പിച്ചിട്ടുള്ള വെഹിക്കിൾ ലൊക്കേഷൻ ട്രാക്കിങ് ഉപകരണങ്ങളുടെ (വി.എൽ.ടി.ഡി.) കൃത്യത ഉറപ്പാക്കാൻ മോട്ടോർ വാഹന വകുപ്പ് നടപടി തുടങ്ങി. ഉപകരണങ്ങളുടെ കൃത്യതയും പ്രവർത്തന ക്ഷമതയും ഉറപ്പാക്കണമെന്നു വാഹന ഉടമകൾക്കും വി.എൽ.ടി.ഡി.…

തിരുവനന്തപുരം: എന്റെ കേരളം മെഗാ പ്രദര്‍ശന- വിപണന മേളയില്‍ മോട്ടോര്‍ വാഹനവകുപ്പിന്റെ സ്റ്റാളില്‍ പരിചയപ്പെടുത്തുന്ന സുരക്ഷാ മിത്ര ആപ്ലിക്കേഷന്‍ ഏവര്‍ക്കും പുതിയ അനുഭവമായി. ചൊവ്വാഴ്ച ഗതാഗത വകുപ്പുമന്ത്രി ആന്റണി രാജു സ്റ്റാളിലെത്തി വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍…

എന്റെ കേരളം പ്രദര്‍ശന വിപണനമേളയില്‍, മോട്ടോര്‍ വാഹനവകുപ്പൊരുക്കിയ പ്രദര്‍ശന സ്റ്റാളിലും വലിയ ജനപങ്കാളിത്തം അനുഭവപ്പെട്ടു. പ്രദര്‍ശനത്തിനൊപ്പം സര്‍ക്കാര്‍ നിശ്ചയിച്ച ഫീസീടാക്കി പൊതുജനങ്ങള്‍ക്കായുള്ള സേവനങ്ങളും വകുപ്പ് പ്രദര്‍ശന സ്റ്റാള്‍വഴി ലഭ്യമാക്കി. ഇടുക്കി റീജിണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസിന്റെ…

തൃക്കാക്കര നിയോജക മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇലക്ഷൻ പെരുമാറ്റച്ചട്ടം നിലവിൽ വന്നതിനാൽ ഇടുക്കി ജില്ലയിൽ മെയ് 27 മുതൽ മോട്ടോർ വാഹന വകുപ്പ് നടത്തുവാൻ തീരുമാനിച്ചിരുന്ന വാഹനീയം പരാതി പരിഹാര അദാലത്ത് ഇനിയൊരു അറിയിപ്പ്…

മോട്ടോര്‍ വാഹന വകുപ്പിന്റെ സേഫ് കേരള പ്രോജക്ട് എന്ന പദ്ധതിയുടെ ഭാഗമായി കോട്ടയം ജില്ലയില്‍ 44 ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജസ് ക്യാമറകള്‍ സ്ഥാപിച്ചു.ഗതാഗത നിയമലംഘനങ്ങള്‍ക്ക് കൃത്യമായ നടപടി സ്വീകരിക്കാന്‍ സഹായകരമാകുന്ന ഈ ക്യാമറകളുടെ പ്രവര്‍ത്തനം ഏപ്രില്‍…