നാദാപുരം ഗ്രാമപഞ്ചായത്തിൽ ഡിജിറ്റല്‍ സര്‍വ്വേയുടെ ഭാഗമായുള്ള ഡ്രോണ്‍ സര്‍വ്വേക്ക് തുടക്കമായി. സമഗ്രവികസന പദ്ധതി ആസൂത്രണത്തിനും പൊതു ആസ്തി സംരക്ഷണത്തിനും ഭൂവിനിയോഗ സ്ഥിതിവിവര കണക്കുകള്‍ ശേഖരിക്കുന്നതിനുമായാണ് ഡിജിറ്റല്‍ സര്‍വ്വേ നടത്തുന്നത്. ജി ഐ എസ് മാപ്പിംഗ്…
സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയാൻ പിങ്ക് ബോക്സുമായി നാദാപുരം ഗ്രാമപഞ്ചായത്ത്. 22 വാർഡുകളിലെയും ഓരോ അങ്കണവാടിയും കേന്ദ്രീകരിച്ചാണ് പിങ്ക് ബോക്സ് പരാതി പെട്ടികൾ സ്ഥാപിക്കുക. പിങ്ക് ബോക്സ് പരാതിപ്പെട്ടികളുടെ വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് വി.വി മുഹമ്മദലി…
നാദാപുരം പഞ്ചായത്ത് കക്കംവള്ളിയിലെ വ്യാപാര സ്ഥാപനത്തിലെ തീപിടുത്തത്തിന്റെ പശ്ചാത്തലത്തിൽ വ്യാപാരികൾക്ക് വേണ്ടി നടപ്പിലാക്കുന്ന സുരക്ഷാ സാക്ഷരത ക്യാമ്പയിന് തുടക്കമായി. പഞ്ചായത്ത്, പോലീസ്, ഫയർഫോഴ്സ്, കെഎസ്ഇബി എന്നീ വകുപ്പുകൾ സംയുക്തമായാണ് ക്യാമ്പയിൻ സംഘടിപ്പിച്ചത്. ക്യാമ്പയിൻ ഗ്രാമപഞ്ചായത്ത്…
വ്യാപാര സ്ഥാപനങ്ങളിൽ മതിയായ സുരക്ഷാ സംവിധാനങ്ങൾ ഉറപ്പുവരുത്താൻ നാദാപുരത്ത് ചേർന്ന ഉന്നത തലയോഗം തീരുമാനിച്ചു. കഴിഞ്ഞദിവസം കക്കംവെള്ളിയിലെ ചെരുപ്പ് കടയിൽ ഉണ്ടായ തീപിടുത്തത്തിന്റെ പശ്ചാത്തലത്തിലാണ് നാദാപുരത്ത് പഞ്ചായത്ത് ,പോലീസ്, ഫയർ, ആരോഗ്യം, കെഎസ്ഇബി എന്നിവരുടെ…
നാദാപുരത്ത് പുതുതായി അനുവദിച്ച ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി കല്ലാച്ചിയിൽ പ്രവർത്തനമാരംഭിച്ചു. ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഓൺലൈനായി കോടതി ഉദ്ഘാടനം ചെയ്തു. പോക്സോ നിയമപ്രകാരമുള്ള കേസുകളുമാണ് ഇവിടെ വിചാരണ ചെയ്യുക. വടകര…