ദേശീയ സമ്മതിദായക ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ വെര്‍ച്വലായി നിര്‍വഹിച്ചു. കോവിഡ് പശ്ചാത്തലത്തില്‍ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ടര്‍മാരുടെ സുരക്ഷയ്ക്കായി പ്രത്യേക കര്‍മ്മ പദ്ധതി തയ്യാറാക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.…