വനിതാ ശിശു വികസന ഓഫീസിന്റെ ആഭിമുഖ്യത്തില്‍ ദേശീയ ബാലിക ദിനം ആഘോഷിച്ചു. നീണ്ടകര സെന്റ് ആഗ്‌നസ് ജിഎച്ച്എസ് സ്‌കൂളിലെ 200 വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ച് 'അവള്‍ പറക്കട്ടെ ഉയരങ്ങളിലേയ്ക്ക്’ ആശയത്തിലൂന്നിയായിരുന്നു പരിപാടികള്‍. പോക്‌സോ, ശൈശവവിവാഹം, കുട്ടികളുടെഅവകാശങ്ങള്‍…

ബാലികാ ദിനാചരണത്തിന്റെ ഭാഗമായി തിരുനെല്ലിയില്‍ സംഘടിപ്പിച്ച ബാലിക സംരക്ഷണ ക്യാന്‍വാസില്‍ വിദ്യാര്‍ത്ഥികള്‍ ചെറുവരകളുടെ വിസ്മയം തീര്‍ത്തു. ബാലികാ സംരക്ഷണത്തിന്റെ സന്ദേശങ്ങളും വിദ്യാര്‍ത്ഥികള്‍ വരച്ച ചിത്രങ്ങളുമാണ് ക്യാന്‍വാസില്‍ ഇടം പിടിച്ചത്. കുഞ്ഞുടുപ്പിട്ട പെണ്‍കുട്ടിയുടെ ചിത്രം നിമിഷ…

വനിതാ ശിശു വികസന വകുപ്പിന്റെ നേതൃത്വത്തില്‍ ദേശീയ ബാലിക ദിനത്തോടനുബന്ധിച്ച് തീം ഷോ സംഘടിപ്പിച്ചു. പാലക്കാട് എന്‍ട്രി ഹോമിലെ കുട്ടികളുടെ നേതൃത്വത്തില്‍ സിവില്‍ സ്റ്റേഷന്‍ വളപ്പിലാണ് പരിപാടി സംഘടിപ്പിച്ചത്. പെണ്‍കുട്ടികള്‍ നേരിടുന്ന അതിക്രമങ്ങള്‍, പ്രശ്‌നങ്ങള്‍-അത്…

വനിതാ ശിശു വികസന വകുപ്പിന്റെ നേതൃത്വത്തിൽ പുഴയ്ക്കൽ അഡീഷണൽ ഐ സി ഡി എസ്സും പൂങ്കുന്നം ഗവ. ഹയർ സെക്കണ്ടറി സ്കൂളും ചേർന്ന് ദേശീയ ബാലീകാ ദിനം ആചരിച്ചു. ജില്ലാ വികസന കമ്മീഷണർ ശിഖ…

ദേശിയ ബാലികാ ദിനത്തോടനുബന്ധിച്ച് വനിതാ ശിശു വികസന വകുപ്പ്, ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്, ജില്ലാ വനിതാ ശിശു വികസന ഓഫീസ് എന്നിവയുടെ നേതൃത്വത്തില്‍ സോഷ്യല്‍ വര്‍ക്ക് വിദ്യാര്‍ത്ഥികള്‍ക്കായി 'ശൈശവ വിവാഹവും കുട്ടികളുടെ നിയമങ്ങളും'…

എറണാകുളം സർക്കാർ മെഡിക്കൽ കോളേജിലെ ശിശുരോഗ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ദേശീയ ബാലികാ ദിനാചരണം സംഘടിപ്പിച്ചു. പെൺകുട്ടികളുടെ അവകാശം, വിദ്യാഭ്യാസം, ആരോഗ്യം, പോഷകാഹാരം എന്നിവ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പൊതുജനങ്ങൾക്കായുള്ള ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. കുട്ടികൾക്കായി മത്സരങ്ങൾ…

ദേശീയ ബാലികാ ദിനാഘോഷത്തിന്റെ ഭാഗമായി ചൊവ്വാഴ്ച സംസ്ഥാന വനിതാ ശിശു വികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഒൻപത് പദ്ധതികൾ സാക്ഷാത്കരിച്ചു. പോഷ് കംപ്ലയൻസ് പോർട്ടൽ ഉദ്ഘാടനം, ലിംഗാവബോധ വീഡിയോ പ്രകാശനം, സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട് വകുപ്പ് തലത്തിലുള്ള സംവിധാനങ്ങൾ…

*സംസ്ഥാനതല ഉദ്ഘാടനം മന്ത്രി വീണാ ജോർജ് നിർവഹിക്കും ദേശീയ ബാലികാ ദിനാഘോഷം സംസ്ഥാനതല ഉദ്ഘാടനം ജനുവരി 24ന് ഉച്ചയ്ക്ക് 12 മണിക്ക് കോട്ടൺഹിൽ ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളിൽ ആരോഗ്യ മന്ത്രി വീണാ ജോർജ് നിർവഹിക്കും. ഗതാഗത വകുപ്പ് മന്ത്രി…