മൊകേരി ഗവൺമെന്റ് കോളേജിൽ സാമ്പത്തിക ശാസ്ത്ര വകുപ്പിന്റെ നേതൃത്വത്തിൽ ദേശീയ സെമിനാർ നടത്തി. 'കേരളത്തിലെ അടിസ്ഥാന വികസനവും പൊതുകടവും' എന്ന വിഷയത്തിലാണ് സെമിനാർ സംഘടിപ്പിച്ചത്. സെമിനാർ കെ.പി. കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ എം എൽ…