ക്രിമിനലിസത്തിനും ലഹരി ഉപയോഗത്തിനും അഴിമതിക്കുമെതിരെ  പോരാടുന്നവരാകണം ഭാവി തലമുറയെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. ദേശീയ യുവജന ദിനാഘോഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് ക്യാമ്പസിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. മയക്കുമരുന്ന് ഉപയോഗവും…

കേന്ദ്ര യുവജന കായിക മന്ത്രാലയത്തിന്റെയും നെഹ്റു യുവ കേന്ദ്രയുടെയും നേതൃത്വത്തിൽ ജില്ലയിൽ ദേശീയ യുവജന ദിനം ആഘോഷിച്ചു. ജില്ലാ ആസൂത്രണ ഭവൻ ഹാളിൽ നടന്ന പരിപാടിയുടെ ഉദ്ഘാടനം സബ് കലക്ടർ മുഹമ്മദ് ഷഫീഖ് നിർവഹിച്ചു.…

കേന്ദ്ര യുവജന കായിക മന്ത്രാലയത്തിന്റെയും നെഹ്റു യുവ കേന്ദ്രയുടെയും നേതൃത്വത്തിൽ തൃശ്ശൂർ ജില്ലയിൽ ദേശീയ യുവജന ദിനം ആഘോഷിച്ചു. ജില്ലാ ആസൂത്രണ ഭവൻ ഹാളിൽ നടന്ന പരിപാടിയുടെ ഉദ്ഘാടനം സബ് കലക്ടർ മുഹമ്മദ് ഷഫീഖ്…

ദേശീയ യുവജന ദിനത്തിന്റെ ഭാഗമായി സാക്ഷരത മിഷൻ ലഹരി വിരുദ്ധ പ്രസംഗവും ഉപന്യാസമത്സരവും സെമിനാറും സംഘടിപ്പിച്ചു. വയസ്‌ക്കരക്കുന്നിൽ നടന്ന സെമിനാറിന്റെ ഉദ്ഘാടനവും സമ്മാനവിതരണവും ജില്ലാ പഞ്ചായത്ത് അംഗം പി.കെ. വൈശാഖ് നിർവഹിച്ചു. ജില്ലാ പഞ്ചായത്ത്…

യുവാക്കളുടെ കഴിവുകൾ സമൂഹ നിർമിതിക്കാണ് വിനിയോഗിക്കേണ്ടതെന്ന് സാംസ്‌കാരിക,യുവജന ക്ഷേമ വകുപ്പ് മന്ത്രി സജി ചെറിയാൻ പറഞ്ഞു. ലഹരി, അന്ധവിശ്വാസം പോലുള്ള വിപത്തുകൾക്കെതിരെ പ്രതിരോധം തീർക്കേണ്ടവരാണ് യുവാക്കളെന്നും മന്ത്രി കൂട്ടിച്ചേർത്തു. ജനുവരി 12 ദേശീയ യുവജന ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി…

കേരള സംസ്ഥാന യുവജന കമ്മീഷൻ ജനുവരി 11ന് രാവിലെ 11 മുതൽ ദേശീയ യുവജന ദിനാഘോഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിൽ സംഘടിപ്പിക്കുന്നു. സാംസ്‌കാരിക യുവജനകാര്യ മന്ത്രി സജി ചെറിയാൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി…

ഇടുക്കി:  ദേശിയ യുവജനദിന ദിനമായ ജനുവരി 12 മുതല്‍ 19 വരെ ഇടുക്കി ജില്ലാ നെഹ്‌റു യുവ കേന്ദ്രയുടെ ആഭിമുഖ്യത്തില്‍ ജില്ലയിലുടനീളം വൈവിധ്യമാര്‍ന്ന പരിപാടികള്‍ സംഘടിപ്പിക്കുന്നു. ദിനാഘോഷത്തിന്റെ ഉദ്ഘാടനം 12 ന് രാവിലെ 11…