കൊടകര ബ്ലോക്ക് പഞ്ചായത്തിൽ നടന്ന നവജീവൻ പരിപാടി കുട്ടികൾക്ക് വേറിട്ട അനുഭവമായി മാറി. കൊടകര ബ്ലോക്ക് പഞ്ചായത്തിന്റെ 2023 - 24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന നവജീവൻ പദ്ധതിയുടെ ഒന്നാംഘട്ട പരിശീലന പരിപാടിയാണ്…

കൈവല്യ മലപ്പുറം: ഭിന്നശേഷി വിഭാഗക്കാരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയര്‍ത്താന്‍ സംസ്ഥാന സര്‍ക്കാര്‍ എംപ്ലോയ്മെന്റ് വകുപ്പ് മുഖേന നടപ്പാക്കിയ നവീന   പദ്ധതിയാണിത്. ഭിന്നശേഷിക്കാരായ തൊഴില്‍ അന്വേഷകര്‍ക്ക് സാമ്പത്തിക സഹായവും പരിശീലനവും നല്‍കി ശക്തിപ്പെടുത്താനുള്ള സമഗ്ര…

പാലക്കാട്:  എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ രജിസ്റ്റര്‍ ചെയ്തിട്ടും തൊഴില്‍ ലഭിക്കാത്ത മുതിര്‍ന്ന പൗരന്‍മാര്‍ക്കായി ആരംഭിച്ച നവജീവന്‍ സ്വയം തൊഴില്‍ പദ്ധതിയിലേക്ക് അപേക്ഷിക്കാം. 50-65 പ്രായപരിധിയിലുള്ളവര്‍ക്ക് സ്വയം തൊഴില്‍ സംരംഭങ്ങള്‍ക്കായി പദ്ധതിയനുസരിച്ച് വായ്പാ ധനസഹായം അനുവദിക്കും. അര്‍ഹരായവര്‍ക്ക്…

നവജീവന്‍ പദ്ധതി പ്രകാരം സ്വയം തൊഴില്‍ ചെയ്യുന്നതിന് 50-65 പ്രായപരിധിയിലുള്ളവര്‍ക്ക് 50,000 രൂപ വരെ ബാങ്ക് വായ്പ അനുവദിക്കും. ബാങ്ക് വായ്പയുടെ 25 ശതമാനം (12,500 രൂപ) സബ്സിഡിയായി അനുവദിക്കും. അപേക്ഷകന്റെ വ്യക്തിഗത വാര്‍ഷിക…

മനസ്സിനെ നിയന്ത്രണ വിധേയമാക്കി കൊണ്ടുപോകാന്‍ കഴിയുന്ന മാനസിക ആരോഗ്യം എല്ലാവര്‍ക്കും ആവശ്യമാണെന്ന് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി പറഞ്ഞു. അതില്ലാതെ വരുമ്പോഴാണ് ഓരോരുത്തരും അക്രമോത്സുകരാകുന്നത്. അതിന്റെ ഭവിഷ്യത്തുകള്‍ ജീവിതത്തിലും അനുഭവിക്കേണ്ടി വരുന്നു. ഇവയെല്ലാം സമൂഹത്തിന്റെ…