പൊന്നാനി ഹാർബർ രണ്ടാംഘട്ട വികസനത്തിന് 23.5 കോടി രൂപ അനുവദിച്ചതായി കൃഷിമന്ത്രി പി പ്രസാദ്. പൊന്നാനി മണ്ഡലത്തിലെ നവകേരള സദസ്സിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊന്നാനിയുടെ സമഗ്ര വികസനത്തിന് വേണ്ടിയുള്ള നയങ്ങൾ രൂപീകരിക്കും. പൊന്നാനി തുറമുഖത്ത്…
സർവതല സ്പർശിയായ, സാമൂഹ്യനീതിയിൽ അധിഷ്ഠിതമായ വികസനമാണ് സർക്കാർ നടപ്പിലാക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പൊന്നാനി ഹാർബർ ഗ്രൗണ്ടിൽ നടന്ന പൊന്നാനി മണ്ഡല നവകേരള സദസ്സിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ…
മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടക്കുന്ന നവകേരള സദസ്സിന് മലപ്പുറം ജില്ലയിൽ തുടക്കം കുറിച്ചപ്പോൾ ജനങ്ങൾക്ക് ആശ്വാസമായി പരാതി പരിഹാര കൗണ്ടറുകൾ. 14775 നിവേദനങ്ങളാണ് ആദ്യദിനം നവകേരള സദസ്സ് സംഘടിപ്പിച്ച പൊന്നാനി, തവനൂർ, തിരൂർ, താനൂർ നിയോജക…
നവകേരള സദസ് രാജ്യത്തിനാകെ മാതൃകയാണെന്നും ജനാധിപത്യ സംവിധാനത്തിൽ പുതുമയുള്ള നടപടിയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. മലപ്പുറം ജില്ലയിൽ നവകേരള സദസിന്റെ ആദ്യ ദിനത്തിൽ തിരൂർ ബിയാൻ കാസിലിൽ നടന്ന പ്രഭാതയോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ജനാധിപത്യ…
നവകേരളസദസിന്റെ ഭാഗമായി ഏറ്റുമാനൂർ നിയോജക മണ്ഡലത്തിൽ സംഘടിപ്പിക്കുന്ന വിദ്യാഭ്യാസ കോൺക്ലേവ് നാളെ നടക്കും. 'വിജ്ഞാനകേരളം ഇന്നും നാളെയും' എന്ന വിഷയത്തിൽ മാന്നാനം കെ.ഇ. സ്‌കൂൾ ഓഡിറ്റോറിയത്തിൽ രാവിലെ 10 നാണ് കോൺക്ലേവ്. മഹാത്മാഗാന്ധി സർവകലാശാല…
കോഴിക്കോട് ജില്ലയിൽ മൂന്ന് ദിവസത്തെ നവകേരള സദസ്സ് ഞായറാഴ്ച സമാപിച്ചപ്പോൾ 13 നിയമസഭാ മണ്ഡലങ്ങളിൽ നിന്നായി ആകെ ലഭിച്ചത് 45,897 നിവേദനങ്ങൾ. ആദ്യദിനം ലഭിച്ചത് 14,852 നിവേദനങ്ങളും രണ്ടാം ദിവസം 16,048 ഉം മൂന്നാം ദിവസം…
കേരളത്തിന്റെ സ്വപ്ന പദ്ധതിയായ ആനക്കാംപൊയിൽ- കള്ളാടി-മേപ്പാടി തുരങ്ക പാതയുടെ മാതൃകയൊരുക്കി തിരുവമ്പാടി മണ്ഡലം നവകേരള സദസ്സ്. യാഥാർത്ഥ്യമാകുന്നതോടെ സംസ്ഥാനത്തെ ഏറ്റവും വലിയ തുരങ്കപാതയായി മാറുന്നതാണ് ആനക്കാംപൊയിൽ- കള്ളാടി-മേപ്പാടി തുരങ്ക പാത. നവകേരള സദസ്സിലേക്കുള്ള പ്രവേശന…
സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓർഗൻ ട്രാൻസ്പ്ലാന്റേഷൻ കോഴിക്കോട് ജില്ലയിൽ സ്ഥാപിക്കുന്നതിന് നടപടികൾ ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ തീരുമാനമെടുക്കുകയും തുക അനുവദിക്കുകയും ചെയ്തു.…
വീട് പുനർ നിർമ്മിക്കാനാവശ്യമായ ഫണ്ട് അനുവദിക്കാനുള്ള നിവേദനവുമായിട്ടാണ് 85 വയസ്സുള്ള തോട്ടുമുക്കം നിവാസി ജാനകി മകളോടൊപ്പം മുക്കം ഓർഫനേജ് ഗ്രൗണ്ടിൽ നടന്ന തിരുവമ്പാടി മണ്ഡലം നവകേരള സദസ്സ് വേദിയിലെത്തിയത്. നിലവിൽ പൊളിഞ്ഞു വീഴാറായ പായയും…
തന്നെ പോലെയുള്ള കുഞ്ഞു കുട്ടികൾക്ക് നീന്തൽ പഠിക്കാൻ നാട്ടിൽ ഒരു നീന്തൽ പരിശീലന കേന്ദ്രം വേണമെന്ന നിവേദനവുമായാണ് തോട്ടുമുക്കം സ്വദേശിനി അഞ്ചു വയസുകാരി റന ഫാത്തിമ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും കാണാൻ നവകേരള സദസ്സിന്റെ പ്രഭാത…