ഇരു കൈകളില്ലെങ്കിലും അമൻ അലി വരച്ചു മുഖ്യമന്ത്രിയെ. ബേപ്പൂർ നിയോജകമണ്ഡലത്തിലെ നവകേരള സദസ്സിനെത്തിയപ്പോഴാണ് മുഖ്യമന്ത്രി പിണറായി വിജയന് കാലു കൊണ്ട് വരച്ച ചിത്രം അമൻ അലി സമ്മാനിച്ചത്. സ്നേഹം ചാലിച്ച് വരച്ച ചിത്രം നിറഞ്ഞ…

മംഗലശ്ശേരി തോട്ടത്തിൽ താമസിക്കുന്ന പാറമ്മൽ മൊയ്തീൻ തിരുവമ്പാടി നിയോജക മണ്ഡല നവകേരള സദസ്സിൽ നിന്ന് മടങ്ങിയത്  പ്രതീക്ഷകളുമായാണ്. 1981ൽ പതിച്ചു കിട്ടിയ ഭൂമിയിൽ വർഷങ്ങളായി താമസിച്ചുവരുന്ന മൊയ്തീന്റെ സ്ഥലത്തിന് ഭൂരേഖ ഇല്ല. അതിനാൽ നികുതി…

മുഖ്യമന്ത്രിയെ നേരിൽ കാണാനും സംസാരിക്കാനും ആയതിന്റെ സന്തോഷത്തിലാണ്  എളേറ്റിൽ സ്വദേശിയായ എട്ടുവയസുകാരൻ ജഹ്‌ലിൻ ഇസ്മയിൽ പി. മൂന്ന് വർഷത്തോളം നീണ്ട കാത്തിരിപ്പിനൊടുവിലാണ് മുഖ്യമന്ത്രി പിണറായി വിജയനെ കാണണമെന്ന ജഹ്‌ലിന്റെ ആഗ്രഹം സഫലമായത്. നവകേരള സദസ്സിന്റെ…

നിലവിൽ സംവരണം ലഭിച്ചുകൊണ്ടിരിക്കുന്ന ഏതെങ്കിലും വിഭാഗത്തിന് അവർക്കുള്ള സംവരണം കുറയുമെന്ന ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. കോഴിക്കോട് ജില്ലയിലെ നവകേരള സദസ്സിന്റെ മൂന്നാം ദിവസം ഓമശ്ശേരിയിൽ നടന്ന പ്രഭാതയോഗത്തിൽ ഉയർന്ന അഭിപ്രായങ്ങൾക്ക്…

സ്‌പൈനൽ മസ്‌ക്കുലർ അട്രോഫി (എസ്.എം.എ) രോഗിയായ തന്റെ ശസ്ത്രക്രിയ സൗജന്യമായി നടത്തിത്തന്ന സർക്കാറിനോടുള്ള നന്ദി മുഖ്യമന്ത്രിയെ നേരിൽ കണ്ട് അറിയിക്കാനാണ് ബാലുശ്ശേരി ഇയ്യാട് സ്വദേശി സിയ മെഹ്‌റിൻ എസ്എംഎ രോഗികളുടെ പ്രതിനിധിയായി ശനിയാഴ്ച നവകേരള…

സമാനതകളില്ലാത്ത സാമൂഹ്യ ക്ഷേമ പ്രവർത്തനങ്ങളാണ് സംസ്ഥാനത്ത് നടക്കുന്നതെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം. ബി രാജേഷ്. പേരാമ്പ്ര മണ്ഡലത്തിലെ നവകേരള സദസ്സിന് അഭിവാദ്യമർപ്പിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്ത് 66 ലക്ഷം പേർക്ക് 57,063 കോടി…

പ്രാദേശിക സർക്കാരിനോടുള്ള സംസ്ഥാന സർക്കാരിന്റെ മികച്ച സമീപനം കൂടുതൽ വികസനത്തിന്‌ വഴിവെയ്ക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിൽ പ്രദേശിക സർക്കാരുകൾക്ക് അധികാരവും ധനവും നല്ല രീതിയിൽ നൽകുന്നുണ്ട്. അതിനാൽ പ്രാദേശിക സർക്കാരുകളായി തന്നെ പ്രവർത്തിക്കാൻ…

ബേക്കൽ മുതൽ കോവളം വരെയുള്ള ജലപാത വികസനം അതാതു പ്രദേശങ്ങളുടെ സാമ്പത്തിക അഭിവൃദ്ധിയിലേക്ക് നയിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നാദാപുരം മണ്ഡലം നവകേരള സദസ്സ് കല്ലാച്ചി മാരാംവീട്ടിൽ മൈതാനിയിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു…

സംസ്ഥാനത്ത് നേരത്തെ പ്രഖ്യാപിച്ച സ്വകാര്യ സർവകലാശാല യഥാർഥ്യമാകുന്ന കാര്യത്തിൽ തീരുമാനം വേഗത്തിലാക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നവകേരള സദസ്സിന്റെ കോഴിക്കോട് ജില്ലയിലെ രണ്ടാം ദിനത്തിൽ നടന്ന പ്രഭാതയോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സ്വകാര്യ സർവകലാശാലയ്ക്കുള്ള…

മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ്സിന്റെ മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായിവരികയാണെന്ന് ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ്ജ് പറഞ്ഞു. നവകേരള സദസ്സിന്റെ പ്രചരണാര്‍ത്ഥം തയ്യാറാക്കിയിട്ടുള്ള പോസ്റ്ററുകളുടെ പ്രകാശനം നിര്‍വഹിച്ചശേഷം സംസാരിക്കുകയായിരുന്നു കളക്ടര്‍. നിയോജകമണ്ഡല അടിസ്ഥാനത്തില്‍ രൂപീകരിച്ചിട്ടുള്ള സംഘടകസമിതികള്‍…