നവകേരളസദസുമായി ബന്ധപ്പെട്ട് അടൂര്‍ മണ്ഡലത്തിലെ ക്രമീകരണങ്ങള്‍ ഉടന്‍ പൂര്‍ത്തിയാകുമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. അടൂര്‍ എസ്എന്‍ഡിപി ഹാളില്‍ നടന്ന നവകേരളസദസ് മണ്ഡലതല സംഘാടകസമിതി യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദേഹം. മണ്ഡലത്തിലെ വാര്‍ഡുതല…
18823 പരാതികള്‍ പരാതികള്‍ക്ക് അതിവേഗ പരിഹാരം പരാതികളും അപേക്ഷകളും അപ് ലോഡ് ചെയ്തു തുടങ്ങി മാതൃകയായി ഹരിതചട്ടം ജില്ലയില്‍ മൂന്ന് നിയോജക മണ്ഡലങ്ങളിലായി നടന്ന നവകേരള സദസ്സില്‍ വിപുലമായ പങ്കാളിത്തം. കല്‍പ്പറ്റ, സുല്‍ത്താന്‍ബത്തേരി, മാനന്തവാടി…
മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന പൂഞ്ഞാർ നിയോജമണ്ഡലത്തിലെ നവകേരള സദസുമായി ബന്ധപ്പെട്ടു മുണ്ടക്കയം ഗ്രാമപഞ്ചായത്തിൽ അവലോകനയോഗം സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന അവലോകനയോഗം അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രേഖാ…
ഓരോ സദസ്സിലും 20 കൗണ്ടറുകൾ വീതം സജ്ജമാക്കും കൗണ്ടറുകളിൽ വളണ്ടിയർമാരുടെ സേവനം മുഴുവൻ പരാതികളും സ്വീകരിക്കും മുഖ്യമന്ത്രിയും മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും മണ്ഡലങ്ങളിൽ നേരിട്ടെത്തുന്ന നവകേരള സദസ്സിൽ പരാതികൾ സ്വീകരിക്കാൻ വിപുലമായ സൗകര്യങ്ങള്‍ ഏർപ്പെടുത്തും.…
ജില്ലയുടെ വികസന പ്രശ്നങ്ങളും അവയ്ക്കുള്ള നിര്‍ദ്ദേശങ്ങളും മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്താനും ചര്‍ച്ച ചെയ്യാനായി മൂന്ന് പ്രഭാത സദസ്സുകളാണ് നവകേരള സദസ്സിന്റെ ഭാഗമായി ജില്ലയില്‍ നടക്കുന്നത്. മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമൊപ്പം പ്രത്യേകം ക്ഷണിതാക്കളായി ജില്ലയിലെ പൗരപ്രമുഖരും മത…
മാനന്തവാടി മക്കിമല ഭൂപ്രശ്‌നം പരിഹരിച്ച് ഒരു വർഷത്തിനുള്ളിൽ 700 ലധികം ആളുകൾക്ക് പട്ടയം നൽകുമെന്ന് റവന്യൂ മന്ത്രി കെ.രാജൻ. 2024 ജനുവരിയിൽ മക്കിമല ഭൂമി അളന്ന് തിട്ടപ്പെടുത്താൻ പ്രത്യേക സർവേ ടീമിനെ നിയമിക്കും. അമ്പുകുത്തി…
നാടിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് എന്തൊക്കെ ചെയ്യാനാകും എന്ന് പരിശോധിക്കാനാണ് നവ കേരള സദസ്സുമായി സര്‍ക്കാര്‍ മുന്നോട്ടു പോകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ബത്തേരി മണ്ഡലത്തില്‍ നവകേരള സദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.…
കേരളത്തെ ഉന്നത വിദ്യാഭ്യാസ ഹബ്ബാക്കി മാറ്റാനുള്ള ശ്രമത്തിലാണെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു. പൊതു വിദ്യാഭ്യാസ യജ്ഞത്തിലൂടെ വിദ്യാഭ്യാസ രംഗത്ത് പുത്തൻ മാതൃകകൾ സൃഷ്ടിച്ച് കേരളം മുന്നേറുകയാണ്. നവ വൈജ്ഞാനിക സമൂഹമാണ്…
ലക്ഷക്കണക്കിന് ആളുകൾക്ക് തൊഴിലവസരം നൽകിയാണ് സർക്കാർ മുന്നോട്ടുപോകുന്നതെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു. ഓഖി, നിപ്പ, പ്രളയം, കോവിഡ് ഉൾപ്പെടെയുള്ള പ്രതികൂല സാഹചര്യങ്ങളിലും ജനങ്ങളെ സർക്കാർ ചേർത്ത് പിടിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നും…
കേരളം നവ കേരള സദസ്സ് ഏറ്റെടുത്തുവെന്ന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്. നവ കേരള സദസ്സ് ഏതെങ്കിലും ഒരു മുന്നണിയുടെത് മാത്രമല്ല,എല്ലാവരുടെയും പരിപാടിയാണ്. ജനാധിപത്യത്തെ വികസിപ്പിക്കാനാണ് സർക്കാർ ശ്രമക്കുന്നത്. കിൻഫ്രയുടെ നേതൃത്വത്തിൽ കോഫീ…