വയനാടിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് മുന്തിയ പരിഗണനയാണ് സര്‍ക്കാര്‍ നല്‍കി വരുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കല്‍പ്പറ്റ എസ്.കെ.എം.ജെ സ്‌കൂളില്‍ കല്‍പ്പറ്റ നിയോജക മണ്ഡലം നവകേരള സദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ആരോഗ്യം,…

മാലിന്യമുക്ത നവകേരളത്തിനായി പൊരുതുന്ന ഹരിത കര്‍മ്മസേന ശുചിത്വ കേരളത്തിന്റെ സൈന്യമാണെന്ന് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ്. കേരളത്തിന്റെ നഗര ഗ്രാമങ്ങള്‍ ശുചിത്വത്തിന്റെ പുതിയ സന്ദേശമാകും. നവകേരള സദസ് ലോക ജനാധിപത്യ ചരിത്രത്തില്‍ സമാനമായ…

അടിസ്ഥാന സൗകര്യ വികസനത്തിൽ കേരളം ഒന്നാമതാണെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. ലോകത്തിലെ വികസിത രാഷ്ട്രങ്ങളോട് കിടപിടിക്കുന്ന തരത്തിലാണ് കേരളത്തിലെ വികസന പ്രവർത്തനങ്ങൾ. കേരളത്തിലെ മുഴുവൻ സർക്കാർ സ്‌കൂളുകളും ഹൈടെക്കായി മാറി. പതിനഞ്ചര…

എല്ലാ മേഖലയിലും വികസനം സാധ്യമാക്കുന്നതിന് കാലാനുസൃതമായി മാറ്റം വരണം. എല്ലാവരെയും ചേര്‍ത്തുകൊണ്ട് മുന്നോട്ടു പോകാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മാനന്തവാടി ജി.വി.എച്ച്. എസ്സില്‍ നടന്ന നവകേരള സദസ്സ് ഉദ്ഘാടനം ചെയ്ത്…

സംസ്ഥാനത്ത് നടപ്പിലാക്കിയ വികസന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ മികച്ച മാതൃകകളാണെന്ന്  മന്ത്രി ജെ. ചിഞ്ചുറാണി.  നവകേരള സദസ് വികസന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ താഴെ തട്ടിലേക്കെത്തിക്കാനുള്ള ലക്ഷ്യത്തെ മുറുകെ പിടിക്കുന്നു.ലൈഫ് മിഷനില്‍ വീട്, സ്വന്തമായി ഭൂമി, എല്ലാവര്‍ക്കും പട്ടയം,…

വയനാട്ടിലെ വന്യജീവിശല്യം പരിഹരിക്കുന്നതിന് കൂടുതല്‍ സംവിധാനങ്ങള്‍ ഒരുക്കുമെന്ന് വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ. ജില്ലയില്‍ വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ 171 കിലോമീറ്റര്‍ തൂക്കു ഫെന്‍സിങ്ങും സോളാര്‍ ഫെന്‍സിങ്ങും സ്ഥാപിക്കും. വന്യമൃഗശല്യത്തില്‍ കൃഷി നാശം…

വയനാട് തുരങ്കപാത നടപടികള്‍ വേഗത്തിലാണെന്നും സാങ്കേതിക പഠനവും റിപ്പോര്‍ട്ടും തയ്യാറാക്കലും നടക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പ്രഭാതയോഗത്തില്‍ ക്ഷണിതാക്കളുടെ വിഷയാവതരണത്തിന് ശേഷം മറുപടി പറയുകയായിരുന്നു മന്ത്രി. കൊങ്കണ്‍ റെയില്‍വേ ടീമിനെയാണ് ഇതിന്റെ സാങ്കേതിക…

സംസ്ഥാന സര്‍ക്കാരിന്റെ നവകേരള സദസ്സ് മൊബൈല്‍ കാബിനറ്റാണെന്നും ഇത് അഭിമാനമാണെന്നും പ്രമുഖ വ്യവസായി ബോബി ചെമ്മണൂര്‍ പറഞ്ഞു. കല്‍പ്പറ്റയിലെ നവകേരള സദസ്സ് പ്രഭാതയോഗത്തില്‍ ക്ഷണിതാവായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരള വികസനത്തിന് പലകാര്യങ്ങളിലും മാതൃകയാണ്…

വയനാടിന്റെ വികസനത്തിനായി ഒട്ടേറെ ആശയങ്ങളും ആവശ്യങ്ങളും നവകേരള സദസ്സ് പ്രഭാതയോഗം മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും മുമ്പും മുന്നോട്ടുവെച്ചു. വിവിധ മേഖലകളില്‍ നിന്നുമെത്തിയ ക്ഷണിക്കപ്പെട്ട അതിഥിഖലാണ് മുഖ്യമന്ത്രിക്ക് മുന്നില്‍ നിരവധി ആവശ്യങ്ങള്‍ മുന്നോട്ടുവെച്ചത്. വയനാട് ജില്ലയില്‍ മെഡിക്കല്‍…

ജില്ലയിലെ അരിവാള്‍ രോഗികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്ന് രോഗികളുടെ സംഘടനാ പ്രതിനിധി സി.ഡി.സരസ്വതി പ്രഭാതയോഗത്തില്‍ ആവശ്യപ്പെട്ടു. 1080 രോഗികളാണ് ആരോഗ്യവകുപ്പ് കണ്ടെത്തിയത്. ഇവര്‍ക്കായി മാനന്തവാടി മെഡിക്കല്‍ കോളേജില്‍ പ്രത്യേക യൂണിറ്റ് തുടങ്ങണം. മികച്ച ചികിത്സ ലഭ്യമാക്കണം.…