നവകേരളത്തിന്റെ മുന്നേറ്റത്തിനായി എല്ലാവരും ഏകമനസ്സോടെ സഹകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നവകേരള സദസ്സ് ക്ഷണിക്കപ്പെട്ട അതിഥികളുമായുള്ള പ്രഭാതയോഗം വയനാട്  ചന്ദ്രഗിരി ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനാധിപത്യ പ്രകിയയില്‍ ഒരുപാട് പ്രത്യേക…

വയനാടിന്റെ വിവിധഭാഗങ്ങളില്‍ നിന്നെത്തിയ പ്രത്യേക ക്ഷണിതാക്കളുടെ സംഗമവേദിയായി നവകേരളം പ്രഭാതയോഗം മാറി. ക്ഷണിതാക്കളുടെ സാന്നിദ്ധ്യം കൊണ്ട് പുതിയകേരളത്തിന്റെ വികസന നയ രൂപീകരണത്തില്‍ വേറിട്ടതും പുതുമയുള്ളതുമായ ആശയ രൂപീകരണത്തിനുള്ള വേദിയായി മാറുകയായിരുന്നു പ്രഭാതയോഗം. നവകേരള സദസ്സിന്റെ…

ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ സ്‌കാനിംഗും ഡാറ്റാ എന്‍ട്രിയും അതിവേഗം മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തിയ നവകേരള സദസ്സിന്റെ ഭാഗമായി പൊതുജനങ്ങളില്‍ നിന്ന് ലഭിച്ച പരാതികളുടെ പരിശോധനയും സ്‌കാനിംഗും ഡാറ്റാ എന്‍ട്രിയും പുരോഗമിക്കുന്നു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്…

മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ്സിന്റെ പ്രചരണാര്‍ത്ഥം തയ്യാറാക്കിയിട്ടുള്ള പോസ്റ്ററുകളുടെ പ്രകാശനം ജില്ലയിലെ അഞ്ച് നിയോജകമണ്ഡലങ്ങളിലായി നാളെ ( 24 ) നടക്കും. ദേവികുളം, ഉടുമ്പന്‍ചോല , പീരുമേട് നിയോജകമണ്ഡലങ്ങളില്‍ അതത് എം എല്‍…

മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ്സിന് കോഴിക്കോട് ജില്ലയിൽ ഒരുക്കം പൂർത്തിയായി. കോഴിക്കോട് നോർത്ത്, സൗത്ത് മണ്ഡലങ്ങളിലെ നവകേരള സദസ്സ് നവംബർ 25ന് വൈകിട്ട് മൂന്ന് മണി മുതൽ കോഴിക്കോട് ബീച്ചിലെ ഫ്രീഡം സ്‌ക്വയറിൽ…

പ്രത്യേക ക്ഷണിതാക്കളുമായി പ്രഭാതയോഗം    മൂന്നിടങ്ങളില്‍ മൂന്ന് വേദികള്‍ നവകരേളത്തില്‍ പതിനായിരങ്ങള്‍ പങ്കെടുക്കും  പരാതി സ്വീകരിക്കാന്‍ എല്ലായിടങ്ങളിലും പ്രത്യേക കൗണ്ടറുകള്‍ പഴുതടച്ച സുരക്ഷാ സൗകര്യങ്ങള്‍ മുഖ്യമന്ത്രിയും മന്ത്രിമാരെയും പങ്കെടുക്കുന്ന നവകേരള സദസ്സ് നാളെ (്യാഴം)…

നവകേരള സദസ്സിന്റെ പ്രചരണാര്‍ത്ഥം മാനന്തവാടിയില്‍ ജില്ലാതല ക്വിസ് മത്സരം നടത്തി. മാനന്തവാടി ക്ഷീര സംഘം ഹാളില്‍ നടത്തിയ ക്വിസ് മത്സരം കാര്‍ഷിക വികസന ബാങ്ക് പ്രസിഡണ്ട് പി.വി സഹദേവന്‍ ഉദ്ഘാടനം ചെയ്തു. പി.ടി ബിജു…

നവകേരള സദസ്സിന്റെ മുന്നോടിയായി മാനന്തവാടിയില്‍ വൈകുന്നേരങ്ങളില്‍ അരങ്ങേറുന്ന സാംസ്‌ക്കാരിക സദസ്സ് മാനന്തവാടിക്ക് കൗതുകമാകുന്നു. മാനന്തവാടിയിലെ കലാകാരന്‍മാരുടെ സംഗമവേദി കൂടിയാകുകയാണ് സാംസ്‌ക്കാരിക സദസ്സ്. ഇമ്പമാര്‍ന്ന ഗസല്‍ ഗീതങ്ങളും നാട്ടു പഴമയുടെ ചേലുള്ള നാടന്‍ പാട്ടുകളും സാംസ്‌ക്കാരിക…

നവകേരള സദസ്സിന്റെ പ്രചരണാര്‍ത്ഥം ജില്ലയില്‍ മൂന്ന് മണ്ഡലങ്ങളിലും വിളംബര ജാഥ നടത്തി. കല്‍പ്പറ്റ മണ്ഡലത്തിലെ വിളംബര ജാഥ കല്‍പ്പറ്റ സിവില്‍ സ്റ്റേഷന്‍ പരിസരത്തു നിന്നും ആരംഭിച്ച വിളംബര ജാഥ ജില്ലാ കലക്ടര്‍ ഡോ.രേണു രാജ്…

നവകേരള സദസ്സിന്റെ മുന്നോടിയായി മാനന്തവാടിയില്‍ വൈകുന്നേരങ്ങളില്‍ അരങ്ങേറുന്ന സാംസ്കാരിക സദസ്സ് മാനന്തവാടിക്ക് കൗതുകമാകുന്നു. മാനന്തവാടിയിലെ കലാകാരന്‍മാരുടെ സംഗമവേദി കൂടിയാകുകയാണ് സാംസ്‌ക്കാരിക സദസ്സ്. ഇമ്പമാര്‍ന്ന ഗസല്‍ ഗീതങ്ങളും നാട്ടു പഴമയുടെ ചേലുള്ള നാടന്‍ പാട്ടുകളും സാംസ്കാരിക…