നവകേരള സദസ്സിന്റെ മുന്നോടിയായി മാനന്തവാടി ഗാന്ധി പാര്‍ക്കില്‍ ഒരുക്കിയ സ്ട്രീറ്റ് ഫുഡ് ഫെസ്റ്റ് രുചി വൈവിധ്യത്തിന്റെ കലവറയായി മാറുകയാണ്. കാലങ്ങളായി രാത്രികാലങ്ങളില്‍ മാനന്തവാടി ഗാന്ധി പാര്‍ക്കില്‍ രുചിയുടെ ലോകം തീര്‍ക്കുന്ന വയനാടന്‍ തട്ടുകട സംഘമാണ്…

നവകേരള സദസ്സിന്റെ ഭാഗമായി മാനന്തവാടിയില്‍ വനിതകളുടെ നൈറ്റ് വാക്ക് നടത്തി. മാനന്തവാടി ഗാന്ധി പാര്‍ക്കില്‍ നിന്നും ആരംഭിച്ച നൈറ്റ് വാക്കിന് മാനന്തവാടി ഭൂരേഖ തഹസില്‍ദാര്‍ പി.യു സിത്താര നേതൃത്വം നല്‍കി. ഗാന്ധി പാര്‍ക്കില്‍ നിന്നും…

‍ജില്ലയിലെ മൂന്ന് നിയോജക മണ്ഡല ആസ്ഥാനങ്ങളിലുമാണ് പ്രത്യേക വേദിയില്‍ നവകേരള സദസ്സുകള്‍ നടക്കുക. കല്‍പ്പറ്റ എസ്.കെ.എം.ജെ സ്‌കൂള്‍ മൈതാനത്ത് രാവിലെ 11 നാണ് കല്‍പ്പറ്റ മണ്ഡലം നവകരേള സദസ്സ് നടക്കുക. അയ്യായിരത്തോളം പേര്‍ക്ക് ഇരിക്കാന്‍…

നവകേരള സദസ്സിന് മുഖ്യമന്ത്രിയെയും മന്ത്രിമാരെയും സ്വീകരിക്കാന്‍ ജില്ലയൊരുങ്ങി. നവംബര്‍ 23 ന് നടക്കുന്ന നവകേരള സദസ്സിനായി വിപുലമായ ക്രമീകരണങ്ങളാണ് ജില്ലയില്‍ നടക്കുന്നത്. കണ്ണൂര്‍ ജില്ലയിലെ നവകരേള സദസ്സുകള്‍ പൂര്‍ത്തിയാക്കി ബുധനാഴ്ച രാത്രി എട്ടോടെ മുഖ്യമന്ത്രിയും…

നവകേരള സദസ്സ് നാലാം ദിവസത്തിലേക്ക് കടക്കുന്ന വേളയിൽ ചരിത്രം സൃഷ്ടിച്ച് മുന്നേറുന്ന ഈ കൂട്ടായ്മയിൽ പങ്കാളികളാകുന്ന ഓരോരുത്തരും സംസ്ഥാന സർക്കാരിലുള്ള പ്രതീക്ഷയും ഉറച്ച വിശ്വാസവുമാണ് പ്രഖ്യാപിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കണ്ണൂരിൽ വാർത്താ…

ഒരു പുതിയ കേരളത്തെ വാര്‍ത്തെടുക്കാനുള്ള ശ്രമമാണ് നടത്തികൊണ്ടിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. വിജ്ഞാന സമ്പദ്ഘടനയും നൂതനത്വ സമൂഹവും വാര്‍ത്തെടുത്ത് ഒരു പുതിയ കേരളം സൃഷ്ടിക്കുക എന്നതാണ് നാം ഉദ്ദേശിക്കുന്നത്--തൃക്കരിപ്പൂര്‍ മണ്ഡലത്തിലെ നവകേരള സദസ്സ്…

മുഖ്യമന്ത്രിയും മന്ത്രിമാരും മണ്ഡലാടിസ്ഥാനത്തില്‍ ജനങ്ങളുമായി നേരിട്ട് സംവദിക്കാനെത്തുന്ന നവകേരള സദസ് പാലക്കാട് ജില്ലയില്‍ ഡിസംബര്‍ ഒന്ന്, രണ്ട്, മൂന്ന് തീയതികളില്‍ നടക്കും. ഡിസംബര്‍ ഒന്നിന് തൃത്താല, പട്ടാമ്പി, ഷൊര്‍ണൂര്‍, ഒറ്റപ്പാലം നിയോജകമണ്ഡലങ്ങളിലും ഡിസംബര്‍ രണ്ടിന്…

നവകേരള സദസ്സിന്റെ ഭാഗമായി സുൽത്താൻ ബത്തേരി നിയോജക മണ്ഡലത്തിൽ വാഹനങ്ങളിൽ സ്റ്റിക്കർ പ്രചാരണം തുടങ്ങി. സുൽത്താൻ ബത്തേരി മണ്ഡലം സ്വാഗത സംഘം ചെയർ പേഴ്സണും വനിതാ വികസന കോർപ്പറേഷൻ ചെയർ പേഴ്സണുമായ കെ.സി. റോസക്കുട്ടി…

മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ്സിന് ജില്ലയൊരുങ്ങുന്നു. നവംബര്‍ 23 ന് രാവിലെ 9 ന് ചന്ദ്രിഗിരി ഓഡിറ്റോറിയത്തില്‍ നടക്കുന്ന പ്രഭാതയോഗത്തില്‍ ജില്ലയില്‍ നിന്നുള്ള 200 ഓളം ക്ഷണിതാക്കള്‍ പങ്കെടുക്കും. പുരസ്‌കാര ജേതാക്കള്‍, കലാകാരന്‍മാര്‍,…

നായന്മാര്‍മൂല ചെങ്കള പഞ്ചായത്ത് സ്റ്റേഡിയത്തില്‍ നടന്ന കാസര്‍കോട് നിയോജക മണ്ഡലം നവകേരള സദസ്സിന്റെ ഭാഗമായി സജ്ജീകരിച്ച പരാതി കൗണ്ടറുകളില്‍ പൊതുജനങ്ങളില്‍ നിന്നും സ്വീകരിച്ചത് 3450 പരാതികള്‍. രാവിലെ എട്ട് മുതല്‍ തന്നെ പരാതി കൗണ്ടറുകളില്‍…