കാസര്‍കോട് നിയോജക മണ്ഡലം നവകേരള സദസ്സിനെത്തിയ ജനസഹസ്രങ്ങളെ ഗസലിന്റെ ആസ്വാദന തലത്തിലെത്തിച്ച് പ്രമുഖ ഗസല്‍ ഗായകന്‍ അലോഷി. നായന്മാര്‍മൂല മിനി സ്റ്റേഡിയത്തിലെത്തിയ പതിനായിരങ്ങള്‍ ഗസല്‍ ഈണത്തില്‍ മുഴുകുകയായിരുന്നു. ഒരു മണിക്കൂറോളം നീണ്ട ഗസല്‍ മഴയില്‍…
സംസ്ഥാന സര്‍ക്കാര്‍ വിവിധ മേഖലകളില്‍ നടപ്പാക്കിയ വികസന നേട്ടങ്ങള്‍ പ്രമേയമാക്കി വിവര പൊതുജന സമ്പര്‍ക്ക വകുപ്പ് തയ്യാറാക്കിയ നവ കേരള സദസ്സ് സിഗ്‌നേച്ചര്‍ സോംഗ് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകാശനം ചെയ്തു. കാസര്‍കോട് നിയോജക…
നവകേരള സദസിന്റെ തൃക്കോവില്‍വട്ടം ഗ്രാമപഞ്ചായത്ത്തല സംഘാടകസമിതി രൂപീകരണ യോഗം മുഖത്തല എം ജി ടി എച്ച് എസില്‍ ചേര്‍ന്നു. ഉദ്ഘാടനം മുന്‍മന്ത്രി ജെ മേഴ്സികുട്ടിയമ്മ നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി എസ് സിന്ധു അധ്യക്ഷയായി.…
പയ്യന്നൂര്‍ മണ്ഡലം നവകേരള സദസ്സിന്റെ പ്രചാരണാർത്ഥം കാണികളെ ആവേശത്തിലാഴ്ത്തി സൗഹൃദ വോളിബോള്‍ മത്സരം നടന്നു. ചുണ്ട ഷൈനിങ് സ്റ്റാര്‍ ഫ്‌ളഡ്‌ലൈറ്റ് സ്റ്റേഡിയത്തില്‍ ചെറുപുഴ പഞ്ചായത്ത് പ്രസിഡന്റ് കെ.എഫ്. അലക്സാണ്ടര്‍ ഉദ്ഘാടനം ചെയ്തു. സജിനി മോഹനന്‍…
കാസർകോട് ജില്ലയിലെ ടൂറിസം മേഖല മികച്ച നിലവാരത്തിലേക്കുയർത്തുന്നതിനുള്ള നടപടികൾ സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉറപ്പുനൽകി. നവകേരള സദസ്സിന്റെ രണ്ടാം ദിവസം ഞായറാഴ്ച കാസർകോട് റസ്റ്റ് ഹൗസിൽ പ്രഭാതഭക്ഷണത്തിന് ക്ഷണിക്കപ്പെട്ട അതിഥികൾ…
ജനാരവത്തില്‍ നവകേരള സദസ്സ്, ജനാവലിയില്‍ നിറഞ്ഞൊഴുകി കാഞ്ഞങ്ങാട്. മുഖ്യമന്ത്രിയെയും മന്ത്രിമാരെയും കാണാനും പരാതികള്‍ അറിയിക്കാനുമായി കാഞ്ഞങ്ങാട്ടേക്ക് ഒഴുകിയ ജനങ്ങള്‍ നിയന്ത്രണാതീതമായപ്പോള്‍ വൈകീട്ട് 3.30ഓടെ പ്രധാന വഴികളെല്ലാം അടച്ചിരുന്നു. നിറഞ്ഞു കവിഞ്ഞ സദസ്സിനെ സാക്ഷിയാക്കി മുഖ്യമന്ത്രി…
വികസനത്തിന്റെ സ്വാദ് കേരളത്തിലെ ഓരോ മനുഷ്യനും ഓരോ കുടുംബത്തിനും ആസ്വദിക്കാൻ കഴിയണം എന്നതാണ് സർക്കാരിന്റെ വികസന കാഴ്ചപ്പാടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വികസനം കേരളത്തിന്റെ എല്ലാ ഭാഗത്തും എത്തണം. സാമൂഹ്യനീതിയിൽ അധിഷ്ഠിതമായ സർവതല…
മുഖ്യമന്ത്രിയെയും മന്ത്രിമാരെയും കാണാന്‍ എത്തിയത് പതിനായിരങ്ങള്‍ ഉദുമ മണ്ഡലം നവകേരള സദസ്സ് സാക്ഷിയായത് ഇതുവരെ കാണാത്ത ജനസദസ്സ്. ഉദുമ മണ്ഡലം നവകേരള സദസ്സിന് വേദിയായ ചട്ടഞ്ചാല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സ്ത്രീകള്‍, കുട്ടികള്‍, മുതിര്‍ന്ന…
ചരിത്ര മുഹൂര്‍ത്തത്തിന് സാക്ഷ്യം വഹിച്ച് പൈവളിഗെ ജനസാഗരമായി മഞ്ചേശ്വരം പൈവളിഗെ ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ നവകേരള നിര്‍മ്മിതിയുടെ അടുത്ത ഘട്ടത്തിലേക്കുള്ള യാത്രയുടെ ഭാഗമായി മുഖ്യമന്ത്രിയും മന്ത്രിമാരും മണ്ഡലങ്ങളിലൂടെ നടത്തുന്ന നവകേരള സദസ്സിന്റെ തുടക്കം…
സംസ്ഥാനത്തിന്റെ മനുഷ്യത്വ മുഖമുള്ള വികസനമാണ് സര്‍ക്കാര്‍ ലക്ഷ്യം വെക്കുന്നതെന്ന് സംസ്ഥാന റവന്യു ഭവന നിര്‍മാണ് വകുപ്പു മന്ത്രി കെ. രാജന്‍. കഴിഞ്ഞ ഏഴര വര്‍ഷത്തോളമായി കേരള ജനതയെ ഒരു ദുരന്തത്തിനും വിട്ടുകൊടുക്കാതെ പുതിയ കാലത്തിനായി…