നവകേരള സദസ്സിന് മഞ്ചേശ്വരത്തു പ്രൗഡഗംഭീര തുടക്കം സംസ്ഥാനത്തിന് അർഹതപ്പെട്ട സാമ്പത്തിക ആനുകൂല്യങ്ങൾ നൽകാത്ത അവസ്ഥ ഉള്ളപ്പോഴും അതിനെ അതിജീവിച്ച് സംസ്ഥാനം മുന്നോട്ടുകുതിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കാസർകോട് മഞ്ചേശ്വരം പൈവളിഗെ ഗവണ്മെന്റ് ഹയർ…
മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കും നവകേരളത്തിന്റെ ഭാവി വികസന സാധ്യതകളും കൈവരിച്ച നേട്ടങ്ങളും പൊതുജനങ്ങൾക്കു മുന്നിൽ അവതരിപ്പിക്കുന്നതിനും ജനങ്ങളുമായി സംവദിക്കുന്നതിനുമായി സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന നവകേരള സദസിന് ഇന്ന് (നവംബർ 18) കാസർകോട് മഞ്ചേശ്വരം മണ്ഡലത്തിലെ പൈവളിഗെയിൽ തുടക്കമാവും.…
കല്‍പ്പറ്റ നിയോജക മണ്ഡലത്തിലെ നവകേരള സദസ് അവലോകന യോഗം ചേര്‍ന്നു. മുന്‍ എം.എല്‍.എയും സഹകരണ ബോര്‍ഡ് വൈസ് ചെയര്‍മാനുമായ സി.കെ ശശീന്ദ്രന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വിവിധ പഞ്ചായത്ത് തലങ്ങളിലുള്ള പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. സഹകരണ…
തളിപ്പറമ്പ് മണ്ഡലം നവകേരള സദസ്സിന്റെ പ്രചാരണാര്‍ത്ഥം എം വി ഗോവിന്ദന്‍ മാസ്റ്റര്‍ എം എല്‍ എയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പ്രഭാത നടത്തം ആവേശകരമായി. മൊറാഴ സി എച്ച് നഗര്‍ മുതല്‍ അഞ്ചാം പീടികവരെയാണ് നടന്നത്.…
നവകേരള സദസിന്റെ ഭാഗമായി കൊല്ലങ്കോട് ഉപജില്ലാ തല ചിത്രരചനാ മത്സരം നെന്മാറ ബി.ആര്‍.സി ഹാളില്‍ നടന്നു. കെ. ബാബു എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഹയര്‍ സെക്കന്‍ഡറി വിഭാഗം ചിത്രരചനാ മത്സരത്തില്‍ കൊല്ലങ്കോട് ബി.എസ്.എസ് എച്ച്.എസ്.എസിലെ…
പുനലൂരില്‍ ഡിസംബര്‍ 18ന് നടത്തുന്ന നവകേരള സദസ്സിന് മുന്നോടിയായി ആര്യങ്കാവ് ഗ്രാമപഞ്ചായത്ത്തല സംഘാടകസമിതി കഴുതുരുട്ടി ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ ചേര്‍ന്നു. അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഓമന മുരളി ഉദ്ഘാടനം ചെയ്തു. രാഷ്ട്രീയ പ്രവര്‍ത്തകന്‍ നവമണി…
മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന കൊച്ചി മണ്ഡലം നവ കേരള സദസ്സിൽ എല്ലാവരുടെയും പങ്കാളിത്തം ഉറപ്പാക്കണമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്. കൊച്ചി മണ്ഡല സദസിന്റെ ഒരുക്കങ്ങൾ വിലയിരുത്തുന്നതിന്റെ ഭാഗമായി ചേർന്ന അവലോകന യോഗത്തിൽ…
നവകേരള സദസ്സിന്റെ പ്രചാരണാര്‍ത്ഥം കല്ല്യാശ്ശേരി മണ്ഡലത്തിലെ വിവിധ ക്യാമ്പസുകളില്‍ ഗോള്‍ വണ്ടി പ്രചാരണം നടത്തി. ചെറുകുന്ന് ഗവ. വെല്‍ഫയര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ആരംഭിച്ച പരിപാടി ചെറുകുന്ന് പഞ്ചായത്ത് പ്രസിഡന്റ് ടി നിഷ ഉദ്ഘാടനം…
നവകേരള സദസ്സിന്റെ ഭാഗമായി കല്‍പ്പറ്റ നിയോജക മണ്ഡലത്തിലെ പഞ്ചായത്ത്, നഗരസഭ തലത്തില്‍ നടത്തിയിട്ടുള്ള പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്തുന്നതിനായി അവലോകന യോഗം ചേര്‍ന്നു. നവകേരള സദസ്സിന്റെ കല്‍പ്പറ്റ നിയോജക മണ്ഡലം ചെയര്‍മാന്‍ സി.കെ ശശീന്ദ്രന്‍ അധ്യക്ഷതയിലാണ്…
ജനങ്ങളെ കേള്‍ക്കാനും അവരോട് സര്‍ക്കാരിന്റെ പ്രവര്‍ത്തനം പറയാനുമായി ജില്ലയില്‍ നടന്നത് 7057 വീട്ടുമുറ്റസദസുകള്‍. നവകേരള സദസിന്റെ ഭാഗമായാണ് സംവാദവേദി ഒരുക്കുന്നത്. തദ്ദേശ സ്ഥാപനതലത്തിലും വാര്‍ഡ്, ബൂത്ത് തലത്തിലുമുള്ള സംഘാടക സമിതികളാണ് ഇതിന് നേതൃത്വം നല്‍കുന്നത്.…