നവംബർ 23ന് മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ്സിൻ്റെ മുന്നോടിയായുള്ള ക്ഷണക്കത്തുകളുടെയും ബ്രോഷറുകളുടെയും കൽപ്പറ്റ മണ്ഡലതല വിതരണോദ്ഘാടനം കൽപ്പറ്റയിൽ നടന്നു. കൽപ്പറ്റ ക്ലാരഭവൻ വനിതാ വൃദ്ധസദനത്തിലാണ് വിതരണം നടത്തിയത്. സംഘാടക സമിതി ചെയർമാനും മുൻ…
നവകേരള സദസ് ജില്ലയുടെ ഭാവി വികസനങ്ങള്‍ക്ക് മുതല്‍ കൂട്ടാവുമെന്ന് മന്ത്രി വി. അബ്ദുറഹിമാന്‍. ഈ അവസരം അതിനായി പ്രയോനപ്പെടുത്തണമെന്ന് മന്ത്രി ജില്ലയിലെ ഉദ്യോഗസ്ഥരോടാവശ്യപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള നവകേരള സദസ്സിന്റെ ജില്ലയിലെ ഒരുക്കങ്ങള്‍…
മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും നേതൃത്വത്തില്‍ നടത്തുന്ന നിയോജക മണ്ഡലതല പര്യടനം 'നവകേരള സദസി'ന് മുന്നോടിയായി ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്റെ നേതൃത്വത്തില്‍ ജില്ലാതല ആലോചന യോഗം ചേര്‍ന്നു. ഇടുക്കി ജില്ലയില്‍ ഡിസംബര്‍ 10, 11,…
എക്‌സിക്യുട്ടീവ് യോഗം ചേര്‍ന്നു സമ്പൂര്‍ണ്ണ ജനപങ്കാളിത്തത്തോടെ നവ കേരള സദസ്സിനെ വരവേല്‍ക്കാന്‍ ഒരുങ്ങുകയാണ് ഇരിങ്ങാലക്കുട മണ്ഡലമെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു. മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന എക്‌സിക്യുട്ടീവ് യോഗത്തില്‍…
ജില്ലയില്‍ ഡിസംബര്‍ ഒന്ന്, രണ്ട്, മൂന്ന് തീയതികളില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും ജനങ്ങളുമായി സംവദിക്കുന്ന നവകേരള സദസുമായി ബന്ധപ്പെട്ടുള്ള പാലക്കാട് നിയോജകമണ്ഡലം സംഘാടക സമിതിയുടെ സ്വാഗതസംഘം ഓഫീസ് തുറന്നു. ജില്ലാ കലക്ടര്‍ ഡോ. എസ്. ചിത്ര…
മുഖ്യമന്ത്രിയും മന്ത്രിമാരും ജില്ലകളില്‍ നേരിട്ടെത്തുന്ന നവകേരള സദസില്‍ ജനപങ്കാളിത്തം ഉറപ്പാക്കണമെന്നും സ്വീകരണം ലളിതമാക്കി ആര്‍ഭാടങ്ങള്‍ ഒഴിവാക്കണമെന്നും തദ്ദേശ സ്വയംഭരണ-എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് നിര്‍ദ്ദേശിച്ചു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ മന്ത്രി എം.ബി രാജേഷിന്റെ…
ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദുവിന്റെ അധ്യക്ഷതയില്‍ നവ കേരള സദസ്സിന്റെ മികച്ച പ്രവര്‍ത്തനത്തിനായി രൂപീകരിച്ച സംഘാടക സമിതിയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗം ചേര്‍ന്നു. ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തില്‍ ഒക്ടോബര്‍ 30,…
മണ്ഡലതല സംഘാടക സമിതി ചെയര്‍മാന്‍, കണ്‍വീനര്‍മാര്‍ എന്നിവരുടെ യോഗം ചേര്‍ന്നു മുഖ്യമന്ത്രിയും മന്ത്രിമാരും മണ്ഡലങ്ങളില്‍ നേരിട്ടെത്തി സംവദിക്കുന്ന നവകേരള സദസില്‍ ജില്ലയിലെ 14 മണ്ഡലങ്ങളിലും എല്ലാ ജനവിഭാഗങ്ങളുടെയും പങ്കാളിത്തം ഉറപ്പാക്കണമെന്ന് വ്യവസായ വകുപ്പ് മന്ത്രി.പി…
കൊടുങ്ങല്ലൂര്‍ നിയോജക മണ്ഡലം സംഘാടക സമിതി രൂപികരണ യോഗം ചേര്‍ന്നു നവകേരള നിര്‍മ്മിതിയുടെ ഭാഗമായി മുഖ്യമന്ത്രിയും മന്ത്രിമാരും സംസ്ഥാനത്തെ മുഴുവന്‍ നിയോജക മണ്ഡലങ്ങളിലും പര്യടനം നടത്തി ജനങ്ങളുമായി നേരിട്ട് സംവദിക്കുന്ന മണ്ഡലംതല നവകേരള സദസ്സ്…
ചാലക്കുടി നിയോജകമണ്ഡലം സംഘാടക സമിതി രൂപികരിച്ചു നവകേരള നിര്‍മ്മിതിയുടെ ഭാഗമായി മുഖ്യമന്ത്രിയും മന്ത്രിമാരും സംസ്ഥാനത്തെ മുഴുവന്‍ നിയോജക മണ്ഡലങ്ങളിലും പര്യടനം നടത്തി ജനങ്ങളുമായി നേരിട്ട് സംവദിക്കുന്ന മണ്ഡലംതല നവകേരള സദസ്സ് ചാലക്കുടി നിയോജക മണ്ഡലത്തില്‍…