തിരൂരിന്റെ ചരിത്രപരവും പൈതൃകപരവുമായ പ്രാധാന്യം മനസ്സിലാക്കിയുള്ള വികസന പ്രവർത്തനങ്ങളാണ് തിരൂർ മണ്ഡലത്തിൽ നടപ്പിലാക്കിയിട്ടുള്ളതെന്ന് പൊതുമരാമത്ത് - വിനോദസഞ്ചാര വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. തിരൂരിൽ നവകേരള സദസ്സിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സർക്കാർ അധികാരത്തിൽ…

വികസന കാര്യത്തിലും സര്‍ക്കാറിന് ആരെയും ഭയമില്ലെന്ന് മന്ത്രി എ.കെ ശശീന്ദ്രന്‍. തൊട്ടാല്‍ കൈ പൊള്ളുമെന്ന് ഭയന്ന് വിവിധ സർക്കാറുകൾ മാറ്റി വെച്ച പദ്ധതികളാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാർ നടപ്പിലാക്കി വരുന്നതെന്ന്…

ഒറ്റക്കെട്ടായി നിലകൊണ്ടും കൂട്ടായ പ്രവർത്തനത്തിലൂടെയും കേരളത്തിന്റെ ഭാവി സംരക്ഷിക്കാൻ കഴിയുമെന്ന ഉറപ്പാണ് നവകേരള സദസ്സിലെത്തുന്ന ജനലക്ഷങ്ങളുടെ കൂട്ടായ്മ നൽകുന്ന സന്ദേശമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരൂർ ഗവ. ബോയ്സ് സ്കൂൾ മൈതാനിയിൽ നടന്ന തിരൂർ…

സംസ്ഥാനം ഉയര്‍ത്തിപ്പിടിച്ച മികച്ച മാതൃകകളുടെ ചുവടുപിടിച്ച് പുതിയ ലോകം ആവശ്യപ്പെടുന്ന കാലാനുസൃതമായ വികസന സമീപനമാണ് സര്‍ക്കാരിന്റേതെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍ ബിന്ദു. താനൂര്‍ ഉണ്ണ്യാല്‍ സ്റ്റേഡിയത്തില്‍ നടന്ന താനൂര്‍ മണ്ഡലതല നവകേരള സദസ്സില്‍…

ആരോഗ്യം , വിദ്യാഭ്യാസം, തുടങ്ങി വിവിധ മേഖലകളിലെ സമഗ്ര വികസന ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ മാതൃകാ പദ്ധതികളാണ് ആസൂത്രണം ചെയ്തു നടപ്പിലാക്കുന്നതെന്ന് റവന്യൂ മന്ത്രി കെ. രാജൻ. എടപ്പാള്‍ സഫാരി പാര്‍ക്ക് മൈതാനത്ത് നടന്ന…

മതനിരപേക്ഷത ചോദ്യം ചെയ്യപ്പെടുന്ന ഈ കാലഘട്ടത്തില്‍ രാജ്യത്ത് കേരളം ഒരു ബദലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. എടപ്പാള്‍ സഫാരി പാര്‍ക്ക് മൈതാനത്ത് നടന്ന തവനൂര്‍ മണ്ഡലം നവകേരള സദസ്സില്‍ മുഖ്യപ്രഭാഷണം നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.…

താനൂരിൽ കാഴ്ചവെച്ചത് സമാനതകളില്ലാത്ത വികസന പ്രവർത്തനങ്ങളെന്ന് മന്ത്രി വി അബ്ദുറഹിമാൻ. ഉണ്യാൽ ഫിഷറീസ് സ്‌റ്റേഡിയത്തിൽ നടന്ന താനൂര്‍ മണ്ഡലം നവകേരള സദസ്സിൽ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ഏഴര വർഷം കൊണ്ട് മികച്ച…

2025 നവംബർ ഒന്നിനകം അതിദരിദ്രർ ഇല്ലാത്ത സംസ്ഥാനമായി കേരളത്തെ മാറ്റുമെന്ന് മന്ത്രി കെ രാധാകൃഷ്ണൻ. പൊന്നാനി മണ്ഡലത്തിലെ നവകേരള സദസിൽ സംസാരിക്കുകയായിരുന്നു മന്ത്രി. കഴിഞ്ഞ ഏഴര വർഷത്തിൽ 58,504 കോടി രൂപയാണ് പെൻഷൻ തുകയായി…

ഡിസംബര്‍ ഒന്ന് മുതല്‍ മൂന്ന് വരെ ജില്ലയിലെ വിവിധ മണ്ഡലങ്ങളിലായി മുഖ്യമന്ത്രിയും വിവിധ വകുപ്പ് മന്ത്രിമാരും ജനങ്ങളുമായി സംവദിക്കാനെത്തുന്ന നവകേരള സദസിന്റെ പ്രചാരണാര്‍ത്ഥം ചിറ്റൂര്‍ മണ്ഡലത്തില്‍ പെരുമാട്ടി, പൊലിമ നാടക സംഘത്തിന്റെ 'നാടുണരുന്നു' എന്ന…

ചേലക്കര നിയോജക മണ്ഡലം നവ കേരള സദസ്സിന്റ ഭാഗമായി 'നവ കേരളവും ക്ഷീരമേഖലയും' എന്ന വിഷയത്തില്‍ ക്ഷീര മേഖലയിലെ പ്രശ്‌നങ്ങള്‍ വിശകലനം ചെയ്യുന്നതിനും വികസന കാഴ്ചപ്പാടുകള്‍ അവതരിപ്പിക്കുന്നതിനുമായി സെമിനാര്‍ സംഘടിപ്പിച്ചു. പാഞ്ഞാള്‍ ഗ്രാമീണ വായനശാലയില്‍…