മാനന്തവാടി മണ്ഡലത്തിലെ നവകേരള സദസ്സ് നടക്കുന്ന മാനന്തവാടി ജി.വി.എച്ച്.എസ് സ്‌കൂള്‍ മൈതാനത്തില്‍ ഒ.ആര്‍ കേളു എം.എല്‍.എ, ജില്ലാ പോലീസ് മേധാവി പദം സിംഗ് എന്നിവര്‍ സന്ദര്‍ശിച്ചു.സദസ്സിന്റെ മുന്നോടിയായി ഒരുങ്ങുന്ന പന്തലിന്റെ നിര്‍മ്മാണ പുരോഗതി സുരക്ഷാ…