ലോക പുകയില വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി 14 ജില്ലകളിലേയും വൊക്കേഷണൽ വിദ്യാലയങ്ങളിൽ നാഷണൽ സർവ്വീസ് സ്‌കീമിന്റെ നേത്യത്വത്തിൽ റ്റുബാക്കോ ഫ്രീ ക്യാമ്പസ് പ്രഖ്യാപനം. ആരോഗ്യ വകുപ്പ് എൻ.സി.ഡി സെല്ലുമായി സഹകരിച്ച് പ്രഖ്യാപനത്തിനു മുന്നോടിയായുള്ള ബോർഡുകൾ…
ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ.ബിന്ദു നിർമാണ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തു വിദ്യാർത്ഥികൾക്കിടയിൽ ദേശാഭിമാന ബോധം, സേവന സന്നദ്ധത, സാമൂഹ്യ പ്രതിബദ്ധത, സേവന സന്നദ്ധത, വ്യക്തിപരമായ അച്ചടക്കം എന്നിവ വളർത്തുന്നതിൽ വലിയ പങ്കാണ് എൻ.സി.സി വഹിക്കുന്നതെന്ന്…
ദേശീയ നിലവാരത്തിൽ എൻ സി സിയ്ക്കായി തിരുവനന്തപുരം കല്ലറയിൽ ആരംഭിക്കുന്ന പരിശീലനകേന്ദ്രത്തിലെ നിർമാണപ്രവൃത്തികൾക്ക് മെയ് 17ന് തുടക്കമാവും. ദുരന്തനിവാരണ പ്രവർത്തനങ്ങളിലെ ഏറ്റവും വലിയ തടസ്സങ്ങളിലൊന്നായ മാറ്റിപ്പാർപ്പിക്കലിനു പരിഹാരമായിക്കൂടിയാണ് പരിശീലനകേന്ദ്രം ഉയരുകയെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ.…
എൻ.സി.സി കേരള - ലക്ഷദ്വീപ് ഡയറക്ടറേറ്റിന്റെ പുതിയ ആസ്ഥാന മന്ദിരത്തിനു ശിലയിട്ടു. ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു ശിലാസ്ഥാപനം നിർവഹിച്ചു. തിരുവനന്തപുരം കോട്ടൺ ഹില്ലിലാണ് 7.36 കോടി ചെലവിൽ ആസ്ഥാന മന്ദിരം നിർമിക്കുന്നത്. എൻ.സി.സിയുടെ…
ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഈ വർഷത്തെ എൻ.സി.സി ബാനറുകൾ സമ്മാനിച്ചു. മികച്ച ഒന്നാമത്തെ ഗ്രൂപ്പിനുള്ള അവാർഡ് കോഴിക്കോട് എൻ.സി.സി ഗ്രൂപ്പ് കമാൻണ്ടർ ബ്രിഗേഡിയർ ഇ. ഗോവിന്ദിനും രണ്ടാമത്തെ ഗ്രൂപ്പിനുള്ള അവാർഡ് കോട്ടയം എൻ.സി.സി ഗ്രൂപ്പ്…
ജന്മനാടിനുവേണ്ടി വീരമൃത്യു വരിച്ച ധീര ജവാൻമാരുടെ കുടുംബത്തെ ആദരിച്ചു 1971ലെ ഇന്ത്യ -പാകിസ്ഥാൻ യുദ്ധത്തിൽ പങ്കെടുത്ത് ജന്മനാടിന് വേണ്ടി വീരമൃത്യു വരിച്ച ധീര യോദ്ധാക്കളായ സോവർ എ ഡി വറീത് സേനാ മെഡൽ, സീമെൻ പി…
എൻ.സി.സി 73-ാം വാർഷികാഘോഷം നവംബർ 26 മുതൽ ഡിസംബർ രണ്ടു വരെ നടക്കും. രക്തദാനം, കൂട്ടയോട്ടം, വൃക്ഷത്തൈ നടീൽ തുടങ്ങിയ പരിപാടികൾ ഇതിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കും. വൃക്ഷത്തൈ നടീൽ 26നു രാവിലെ…
തൃശ്ശൂര്‍: സമൂഹത്തിലെ എല്ലാ മേഖലകളിലും സ്ത്രീ പ്രാതിനിധ്യം ഉറപ്പു വരുത്താന്‍ ശ്രമിക്കുന്ന രാജ്യത്ത് സ്ത്രീകള്‍ ഏറ്റവുമധികം മുന്നിലുള്ളത് കേരളത്തിലാണെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ ടി ജലീല്‍. കുട്ടനല്ലൂരില്‍ പുതുതായി നിര്‍മ്മിച്ച സെവന്‍ കേരള…