സംസ്ഥാന സര്‍ക്കാരിന്റെ സ്ത്രീപക്ഷ നവകേരളം പരിപാടിയുടെ ഭാഗമായി കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ പര്യടനം നടത്തുന്ന കലാജാഥയ്ക്ക് നഗരസഭാ കുടുംബശ്രീ സി ഡി. എസിന്റെ ആഭിമുഖ്യത്തില്‍ നീലേശ്വരം കോവിലകം വളപ്പില്‍ സ്വീകരണം നല്‍കി. പെണ്‍കാലം,…

കാസര്‍ഗോഡ്: തീയ്യറ്റർ സമുച്ചയം നിർമ്മിക്കുന്നതിന് നീലേശ്വരം നഗരസഭ കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷന് (കെ.എഫ്.ഡി.സി) കൈമാറാൻ തീരുമാനിച്ച ചിറപ്പുറം ആലിൻ കീഴിലെ സ്ഥലം കെ.എഫ്.ഡി.സി പ്രൊജക്ട് മാനേജർ കെ.ജെ. ജോസ്, തിയറ്റർ മാനേജർ…

കാസർഗോഡ്:  നീലേശ്വരം നഗരസഭയിൽ കോവിഡ് പ്രതിരോധ നടപടികൾ ഊർജിതമാക്കാൻ നഗരസഭാതല ജാഗ്രതാസമിതി യോഗം തീരുമാനിച്ചു. നഗരസഭയിൽ കോവിഡ് കേസുകൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ വാക്‌സിനേഷൻ കൂടുതൽ ആളുകളിൽ എത്തിക്കാനും തീരുമാനിച്ചു. വ്യാപാരസ്ഥാപനങ്ങൾ ഞായറാഴ്ചകളിൽ പൂർണമായും…

കാസര്‍ഗോഡ്:  നീലേശ്വരം നഗരസഭാ പരിധിയിലെ ഉപ്പ് വെള്ളം കയറി കൃഷിനാശം സംഭവിക്കുകയും, കുടിവെള്ളം ഉപയോഗരഹിതവുമായ പ്രദേശങ്ങള്‍ തൃക്കരിപ്പൂര്‍ എം.എല്‍.എ എം.രാജഗോപാലന്‍ സന്ദര്‍ശിച്ചു. മുണ്ടേമ്മാട് ദ്വീപ്, പൊടോത്തുരുത്തി, കടിഞ്ഞിമൂല, പുറത്തേക്കൈ എന്നീ പ്രദേശങ്ങളില്‍ അടിയന്തിര ഇടപെടല്‍…