ശുചിത്വത്തിനും കുടിവെള്ളത്തിനും ഊന്നല്‍ ശുചിത്വ സുന്ദര നഗരം, എല്ലാവര്‍ക്കും കുടിവെള്ളം എന്നിവയ്ക്ക് മുന്‍ഗണന നല്‍കി നീലേശ്വരം നഗരസഭാ ബജറ്റ്. സമ്പൂര്‍ണ്ണ പെന്‍ഷന്‍ നഗരസഭയാക്കുന്നതടക്കം നാടിന്റെ സമഗ്രവികസനത്തിനായുള്ള പദ്ധതികള്‍ക്കും ബജറ്റില്‍ പ്രാധാന്യം നല്‍കിയിട്ടുണ്ട്. 2022 -…