*നവംബറില്‍ പഞ്ചായത്ത് തല ജനകീയ സമിതികള്‍ രൂപീകരിക്കും 'നീര്‍ധാര'  പദ്ധതിയുടെ വാമനപുരം മണ്ഡലത്തിന്റെ ജനകീയ സമിതി രൂപീകരിച്ചു. ജനപ്രതിനിധികള്‍ ഉള്‍പ്പെട്ട നേതൃതല കണ്‍വെന്‍ഷന്‍ ഡി.കെ മുരളി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. 'തെളിനീരിനൊപ്പം തെളിനേരിനൊപ്പം '…

തദ്ദേശ സ്ഥാപനങ്ങള്‍ പദ്ധതി തയ്യാറാക്കുന്നു വാമനപുരം നദിയുമായി ബന്ധപ്പെട്ടുള്ള കുടിവെള്ള പദ്ധതികളെ സംരക്ഷിക്കുകയും അനുബന്ധ ജലസ്രോതസ്സുകളുടെ ശുചിത്വം ഉറപ്പാക്കുകയും ചെയ്യുന്ന പദ്ധതിയാണ് 'നീര്‍ധാര'യെന്ന് ഡി.കെ മുരളി എം.എല്‍.എ. വാമനപുരം നദിയുടെ സംരക്ഷണം, അനുബന്ധ ജല…

തിരുവനന്തപുരം ജില്ലയിലെ വാമനപുരം നദീ സംരക്ഷണത്തിനായി 'നീര്‍ധാര' ജനകീയ പദ്ധതി ഒരുങ്ങുന്നു. പദ്ധതി നിര്‍വഹണത്തിന് മുന്നോടിയായി ജില്ലാ കളക്ടര്‍ ഡോ.നവ്ജ്യോത് ഖോസയുടെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ അവലോകനയോഗം ചേര്‍ന്നു. വിവിധ വകുപ്പുകളുടെ ഏകോപനത്തില്‍ ഏഴ് സബ്കമ്മിറ്റികള്‍…