2026 നകം ഒല്ലൂർ മണ്ഡലത്തിലെ എല്ലാ പൊതുമരാമത്ത് റോഡുകളും ബി എം- ബി സി നിലവാരത്തിൽ ആക്കുമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ. പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പന്ത്രണ്ടാം വാർഡിൽ മയിലാട്ടുംപാറ പീച്ചി അംബേദ്കർ…

ചക്കിട്ടപാറ ​ഗ്രാമപഞ്ചായത്തിലെ കുറത്തിപ്പാറയെയും മരുതോങ്കര ​ഗ്രാമപഞ്ചായത്തിലെ സെന്റർമുക്കിനെയും ബന്ധിപ്പിക്കുന്ന സ്റ്റീൽ പാലം ടി.പി രാമകൃഷ്ണൻ എം.എൽ.എ. നാടിന് സമർപ്പിച്ചു. കടന്തറ പുഴയ്ക്ക് കുറുകെ പാലം വേണമെന്ന നാട്ടുകാരുടെ ദീർഘകാലമായുള്ള ആ​ഗ്രഹമാണ് ഇതോടെ സഫലമായത്. ടി.പി…

മഴ കനത്താലും കടന്തറ പുഴ രൗദ്രഭാവം പൂണ്ടാലും കുറത്തിപ്പാറയിലും സെന്റർമുക്കിലുമുള്ളവർക്ക് ഭയമില്ലാതെ മറുകരയിലെത്താം. പാലത്തിന് കുറുകെ നിർമ്മിച്ച സ്റ്റീൽ പാലമാണ് സുഗമമായ യാത്രയ്ക്ക് വഴിയൊരുക്കിയത്. ടി.പി രാമകൃഷ്ണൻ എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും…

ഫറോക്ക് പഴയ പാലത്തിന് സമാന്തരമായി പുതിയ പാലം നിർമ്മിക്കുന്നതിന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം 55 കോടി രൂപയുടെ ഭരണാനുമതി ലഭ്യമാക്കിയതായി ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് അറിയിച്ചു. സേതുബന്ധൻ…

ആലപ്പുഴ: ആല നിവാസികളുടെ ഏറെ കാലത്തെ ആവശ്യമായിരുന്ന ആല വില്ലേജ് ഓഫീസ്പ്പടി കൊച്ചു തെങ്ങിന്‍പ്പടി പാലത്തിന്റെ ഉദ്ഘാടനം സജി ചെറിയാന്‍ എംഎല്‍എ നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി മുപ്പത്തിരണ്ട് ലക്ഷത്തി ഒന്‍പതിനായിരം രൂപയും, സജി ചെറിയാന്‍…

ആലപ്പുഴ : ആലപ്പുഴ ജില്ലയിലെ ആറാട്ടുപുഴ പഞ്ചായത്തിനെയും കൊല്ലം ജില്ലയിലെ ആലപ്പാട്ടിനെയും തമ്മിൽ ബന്ധിപ്പിച്ച് കായംകുളം കായലിനു കുറുകെ നിർമ്മിക്കുന്ന സംസ്ഥാനത്തെ തന്നെ ഏറ്റവും വലിയ ആർച്ച് പാലമായ വലിയഴീക്കൽ പാലത്തിന്റെ നിർമ്മാണ പ്രവൃത്തികൾ…