കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ സാംസ്‌കാരിക മേഖലയ്ക്ക് ഉണര്‍വ് നല്‍കുന്നതിന് നവമാധ്യമ കൂട്ടായ്മകള്‍ക്ക് അഫിലിയേഷന്‍ നല്‍കാന്‍ മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിള കലാ അക്കാദമി തീരുമാനിച്ചു. മാപ്പിളപ്പാട്ട്, മാപ്പിള കലാരംഗത്ത് പ്രവര്‍ത്തിക്കുന്ന വാട്സ്ആപ്പ് കൂട്ടായ്മകള്‍ക്കാണ് മൂന്ന്…