തിരുവനന്തപുരം: സംസ്ഥാനത്തെ മത്സ്യകര്‍ഷകര്‍ക്ക് ആവശ്യമായ മുഴുവന്‍ മത്സ്യവിത്തുകളും ഉത്പാദിപ്പിച്ച് ജില്ലയുടെ അഭിമാനമായി മാറിയിരിക്കുകയാണ് നെയ്യാര്‍ മത്സ്യ വിത്തുല്‍പാദന കേന്ദ്രം. ഗുണനിലവാരമുള്ള മത്സ്യവിത്തുകള്‍ ഉത്പാദിപ്പിച്ച് കയറ്റുമതി ചെയ്യുന്നതിനായി ഇവിടെ ആവിഷ്‌കരിച്ചു നടപ്പാക്കിയ പദ്ധതികളെല്ലാം വന്‍ വിജയമായി.…